Thu. Oct 28th, 2021

Latest Post

തളിപ്പറമ്ബിലെ പദയാത്രയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും യൂത്ത് കോണ്‍ഗ്രസ് പ്രകടനവും പൊതുസമ്മേളനവും: ഷാഫി പറമ്ബില്‍ ഉള്‍പ്പെടെ ആയിരം പേര്‍ക്കെതിരെ കേസ് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പാസ്റ്റര്‍ അറസ്റ്റില്‍ ഡാം വെള്ളിയാഴ്ച തുറക്കുമോ? മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നവംബര്‍ 11 വരെ 139.50 അടിയായി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി ചേടിച്ചേരി പ്രിയദർശിനി യുവക് സെൻറർ & ദർശന ഗ്രന്ഥാലയത്തിൽ വയലാർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു കൊ​ട്ടി​യൂ​ര്‍ അമ്ബായത്തോടില്‍ ഏ​ഴു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സംഭവം; പ്രതിക്ക് 20 വ​ര്‍​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും

ഗള്‍ഫില്‍നിന്ന്​ നാട്ടിലേക്ക്​ മടങ്ങേണ്ടവര്‍ക്ക്​ നാളെ മുതല്‍ രജിസ്​റ്റര്‍ ചെയ്യാം

ദുബൈ: നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ www.norkaroots.org എന്ന സൈറ്റ്​ മുഖേനെ ഞായറാഴ്​ച പുലര്‍ച്ച മുതല്‍ ആരംഭിക്കും. ആദ്യം രജിസ്​റ്റര്‍…

ചെങ്ങളായിലെ കോവിഡ് 19 സ്രവ പരിശോധന ഫലം നെഗറ്റീവ് ആയെങ്കിലും ഹോട്ട് സ്പോട്ടിൽ നിന്ന് പഞ്ചായത്ത് ഒഴിവാക്കപ്പെട്ടിട്ടില്ല.-പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രത്നകുമാരി

ചെങ്ങളായിലെ കോവിഡ് 19 സ്രവ പരിശോധന ഫലം നെഗറ്റീവ് ആയെങ്കിലും ഹോട്ട് സ്പോട്ടിൽ നിന്ന് പഞ്ചായത്ത് ഒഴിവാക്കപ്പെട്ടിട്ടില്ല. സർക്കാർ മാനദണ്ഡപ്രകാരം നിലവിൽ ഇത് മാറി കിട്ടുന്നതിന് ഒരാഴ്ചയെങ്കിലുമെടുക്കും.…

പള്ളിയില്‍ തറാവീഹ് നമസ്​കാരം: നിരവധി​ പേര്‍ക്കെതിരെ കേസ്​

മലപ്പുറം: ലോക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച്‌ പള്ളിയില്‍ രാത്രി തറാവീഹ് നമസ്കാരം നടത്തിയ ഏഴുപേരെ പരപ്പനങ്ങാടി പൊലീസ് പിടികൂടി. ചെട്ടിപ്പടിയില്‍ ഹെല്‍ത്ത് സ​െന്‍ററിന്​ സമീപത്തെ നമസ്കാര പള്ളിയിലായിരുന്നു സംഭവം.…

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വിതുരയിലാണ് സംഭവം. കേസില്‍ നിഖില്‍ അശോക്, ശ്രീജിത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ്…

കണ്ണൂര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം, വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു

കണ്ണൂര്‍ : വന്‍ തീപിടുത്തം, കണ്ണൂര്‍ മാര്‍ക്കറ്റിലാണ് തീപിടിത്തമുണ്ടായത്. മൊബൈല്‍, ചെരുപ്പ് കടകളടക്കം ആറ് വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു. വൈകിട്ട് ആറ് മണിക്ക് ചെരുപ്പ് കടയുടെ ഉള്ളില്‍…

ലോക്​ഡൗണില്‍ സ്​കൂളില്‍ അഭയം തേടിയ സ്​ത്രീയെ കൂട്ട ബലാത്സംഗം ചെയ്​തു

ജ​യ്​​പു​ര്‍: ലോ​ക്​​ഡൗ​ണി​നെ തു​ട​ര്‍​ന്ന്​ സ്​​കൂ​ളി​ല്‍ അ​ഭ​യം തേ​ടി​യ 40കാ​രി​യെ മൂ​വ​ര്‍​സം​ഘം ബ​ലാ​ത്സം​ഗം ചെ​യ്​​തു. രാ​ജ​സ്​​ഥാ​നി​ലെ സ​വാ​യ്​ മ​ധൊ​പു​ര്‍ ജി​ല്ല​യി​ലാ​ണ്​ സം​ഭ​വം. താ​മ​സ​സ്​​ഥ​ല​മാ​യ ജ​യ്​​പു​രി​ലേ​ക്ക്​ പോ​കാ​നാ​വാ​തെ ഇ​വി​ടെ കു​ടു​ങ്ങി​യ…

പ്രതിഷേധിക്കാം കത്തിക്കരുത് – ബഷീർ പെരുവളത്ത് പറമ്പിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു

പ്രതിഷേധിക്കാം കത്തിക്കരുത് – ബഷീർ പെരുവളത്ത് പറമ്പ് പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട് – അഭിപ്രായം പറയാനും – അതിനെ മാനിച്ച് കൊണ്ട് തന്നെ പറയട്ടെ, ഇപ്പോൾ നാട്…

റെഡ് സോണ്‍ നിയന്ത്രണങ്ങളുമായി സഹകരിക്കണം: മന്ത്രി കടന്നപ്പള്ളി

റെഡ് സോണില്‍ ഉള്‍പ്പെട്ട ജില്ല എന്ന നിലയില്‍ കണ്ണൂരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുമായി ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ശനിയാഴ്ച്ച…