Tue. Jun 15th, 2021

Latest Post

‘സ്ത്രീകളെ പൂജാരിയാക്കുന്നതിനോട് ബിജെപിക്ക് പൂര്‍ണ്ണ യോജിപ്പ്’; പക്ഷേ വിശ്വാസകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ടെന്ന് എംടി രമേശ് കനത്ത മഴയിൽ തകർന്ന ശ്രീകണ്ഠാപുരം ഹയർ സെക്കണ്ടറി സ്കൂൾ ചുറ്റുമതിൽ സന്ദർശിച്ചു ഐഎസില്‍ ചേര്‍ന്നവരുടെ തിരിച്ചു വരവ് സംബന്ധിച്ച വിഷയത്തില്‍ തീരുമാനെമടുക്കേണ്ടത് കേന്ദ്രം: മുഖ്യമന്ത്രി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടും അപേക്ഷകരില്ല; കേരളത്തിലെ ക്ഷേത്രങ്ങളില്‍ പൂജാരിയാകാന്‍ താല്‍പര്യവും പരിജ്ഞാനവുമുള്ള ഒരു സ്ത്രീ പോലുമില്ല; റിപ്പോര്‍ട്ട് രണ്ടു കോടിരൂപ വിലയുളള ഭൂമി വാങ്ങിയ ശേഷം ഉടമയ്‌ക്ക് നല്‍കിയത് 18.5 കോടി; രാമക്ഷേത്ര നിര്‍മ്മാണത്തില്‍ അഴിമതി ആരോപണം

ഞായറാഴ്ച സംസ്ഥാനത്ത് ബസുകള്‍ ഓടില്ല, ജനതാ കര്‍ഫ്യൂവിന് പിന്തുണ

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് സംസ്ഥാനത്തെ ബസ് ഉടമകളുടെ പിന്തുണ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച്‌ 22ന് ഞായറാഴ്ചയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന്…

കേരള- തമിഴ്‌നാട് അതിര്‍ത്തി ഇന്ന് വൈകീട്ട് അടക്കും

കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കോയമ്പത്തൂരിലെ കേരള- തമിഴ്‌നാട് അതിര്‍ത്തി ഇന്ന് വൈകീട്ട് അടക്കും . കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ രാസാമണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണയെ ചെറുക്കാന്‍ ‘തൊണ്ടിമുതല്‍’; സാനിറ്റൈസര്‍ നിര്‍മാണത്തിന് എക്സൈസ് നല്‍കിയത് 5000 ലിറ്റര്‍ സ്പിരിറ്റ്

തിരുവനന്തപുരം: കൊറോണ ബാധ തടയുന്നതിനുള്ള പ്രധാന അണുനാശിനിയായ സാനിറ്റൈസറിന്റെ ക്ഷാമം മറികടക്കാന്‍ സഹായിക്കുന്നത് എക്‌സൈസിന്റെ കൈവശമുള്ള തൊണ്ടിമുതലായ സ്പിരിറ്റ്. സാനിറ്റൈസര്‍ നിര്‍മാണത്തിനായി വിവിധ കേസുകളിലായി എക്സൈസ് പിടികൂടിയ…

നി​ര്‍​ഭ​യ​യ്ക്ക് നീ​തി.. പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റി

നിര്‍ഭയ കേസിലെ  നാല് പ്രതികളേയും തൂക്കിലേറ്റിയ ദിവസം രാജ്യത്തെ സ്ത്രീകളുടെ ദിനമാണെന്ന് പ്രതികരിച്ച് നിര്‍ഭയയുടെ അമ്മ ആശാദേവി. തിഹാര്‍ ജയിലിൽ നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കിയ ശേഷമായിരുന്നു…

കൊറോണ പ്രതിരോധനിർദേശം വ്യാഴാഴ്ച വൈകിട്ട് കുർബാന നടത്തിയതിന്റെ പേരിൽ വികാരി ഫാ. തോമസ് പട്ടാംകുളം, സഹവികാരി ഫാ. ജോസഫ് ഓരത്ത് എന്നിവർക്കെതിരേ രാജപുരം പോലീസ് കേസെടുത്തു

കൊറോണ പ്രതിരോധനിർദേശം നിലനിൽക്കെ നാനൂറോളം ആളുകളെ പങ്കെടുപ്പിച്ച് പനത്തടി സെയ്ന്റ് ജോസഫ്‌സ് ഫൊറോനാ ദേവാലയത്തിൽ വ്യാഴാഴ്ച വൈകിട്ട് കുർബാന നടത്തിയതിന്റെ പേരിൽ വികാരി ഫാ. തോമസ് പട്ടാംകുളം,…

കോറോണക്കെതിരെ പട പൊരുതാൻ കരുതലോടെ കമാലിയ്യയും

കോറോണക്കെതിരെ പട പൊരുതാൻ കരുതലോടെ കമാലിയ്യയും 😷😷😷😷😷😷😷😷😷😷😷😷 കോറോണ വൈറസ് വ്യാപനം തടയുന്നതിന് കേരള സർക്കാറും ,ആരോഗ്യ വകുപ്പ് ചേർന്ന് നടത്തുന്ന Break the Chain പരിപാടിയുടെ…

കോവിഡ് തടയാൻ ഞായറാഴ്ച ‘ജനതാകർഫ്യൂ’; വീടിന് പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി

കോവിഡ് തടയാൻ ഞായറാഴ്ച ‘ജനതാകർഫ്യൂ’; വീടിന് പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി വിവിധ വിഭാഗങ്ങളിൽപ്പെടുന്നവർ വീട്ടിലിരുന്ന് ജോലി ചെയ്യാനാകുമെങ്കിൽ അതു കൃത്യമായി പാലിക്കണം. 65 വയസ്സിനു മുകളിലുള്ള എല്ലാവരും വീടിനു…

കോവിഡ്- 19 പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

തിരുവനന്തപുരം> കോവിഡ്- 19 പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഏപ്രിലില്‍ നല്‍കേണ്ട പെന്‍ഷന്‍ ഈ മാസം നല്‍കുമെന്നും സാമൂഹിക…