Wed. Apr 21st, 2021

Latest Post

രാത്രികാല നിയന്ത്രണം ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോമ്ബുകാലത്ത് ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവരുണ്ടാകും. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ ശ്രദ്ധിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ‘നോമ്ബ് ആയതുകൊണ്ട് മലപ്പുറത്ത് കടയില്‍ ഇരുന്ന് കഴിക്കാന്‍ പറ്റില്ല, ഭക്ഷണം നിഷേധിച്ചു’; എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍്റെ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസ്: പ്രമുഖ ടിക്‌ടോക് താരം ഫണ്‍ബക്കറ്റ് ഭാര്‍ഗവ് അറസ്റ്റില്‍ കൊലപ്പെടുത്തിയ ശേഷം സുബീറയെ മണ്ണിട്ടു മൂടിയ അന്‍വര്‍ തിരച്ചില്‍ നടത്താനും പൊലീസിനൊപ്പം നിന്നു, ഇടയ‌്ക്ക് കാണിച്ച ഒരു ‘അബദ്ധം’ പിടിവീഴാന്‍ കാരണമായി കേരളത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം നാളെ മുതല്‍ നാല് മണിക്കൂര്‍ നേരം മാത്രം; ദിവസവും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ

കാഞ്ഞങ്ങാട്ട് മൂന്ന് കുട്ടികള്‍ ചതുപ്പിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

കാഞ്ഞങ്ങാട്: ഒരേ കുടുംബത്തില്‍പ്പെട്ട മൂന്ന് കുട്ടികളുടെ മരണം കാഞ്ഞങ്ങാട് കല്ലൂരാവിഗ്രാമത്തെ നടുക്കി. കല്ലുരാവി ബാവനഗര്‍ കാപ്പില്‍ വെള്ളക്കെട്ടിലെ ചതുപ്പില്‍ മുങ്ങിയാണ് മൂന്ന് കുട്ടികളും മരിച്ചത്. നൂറുദ്ദീന്‍ –…

ജില്ലയിലെ പുതുക്കിയ ഹോട്സ്പോട്ടുകളുടെ പട്ടിക ജില്ലാ കളക്ടർ പുറത്ത് വിട്ടു

കണ്ണൂര്‍, ജില്ലയിലെ പുതുക്കിയ ഹോട്സ്പോട്ടുകളുടെ പട്ടിക ജില്ലാ കളക്ടർ പുറത്ത് വിട്ടു . ജില്ലയിൽ 23 ( റാട്സ്പോട്ടുകളാണുള്ളത് . പാട്യം , കൂത്തുപറമ്പ് മുനിസിപ്പാലിറ്റി , പെരളശേരി…

കാ​സ​ര്‍​ഗോ​ഡ് കോ​വി​ഡ് രോ​ഗി​യു​ടെ വി​വ​രം ചോ​ര്‍​ന്ന​താ​യി വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ ആ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

തി​രു​വ​ന​ന്ത​പു​രം: കാ​സ​ര്‍​ഗോ​ഡ് കോ​വി​ഡ് രോ​ഗി​യു​ടെ വി​വ​രം ചോ​ര്‍​ന്ന​താ​യി വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ ആ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കാ​സ​ര്‍​ഗോ​ഡ് പ​ള്ളി​ക്ക​ര ഇ​മാ​ദി​നെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കോ​വി​ഡ് രോ​ഗ​ത്തി​ല്‍​നി​ന്ന്…

കൊവിഡ്: മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് 954 പേര്‍ക്കെതിരെ കേസ് എടുത്തു

തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 954 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് വൈകിട്ട് നാല് മണി വരെയുള്ള കണക്കാണിത്. മുഖ്യമന്ത്രി…

BREAKING NEWS; ആശ്വാസത്തിന്‍റെ ദിനം; സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്തും കാസര്‍കോടുമാണ് ഇന്ന് ഓരോ കേസുകള്‍ പോസിറ്റീവായത്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്, ഒരാള്‍ക്ക് സന്പര്‍ക്കത്തിലൂടെയും രോഗം…

ലോക്ക് ഡൗണ്‍ ചട്ട ലംഘനം, അടൂര്‍ പ്രകാശ് എംപിക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതവും ആറ്റിങ്ങല്‍ എം.പിയുമായ അടൂര്‍ പ്രകാശിനെതിരെ ലോക്ക് ഡൗണ്‍ ചട്ടം ലംഘിച്ചതിന് പൊലീസ് കേസെടുത്തു. നെടുമങ്ങാട് ലോക്ക്ഡൗണ്‍ ചട്ടം ലംഘിച്ച്‌ ഭക്ഷ്യകിറ്റ് വിതരണം ചെയ്തതിനാണ്…

കൊറോണക്കാലത്തെ സുപ്രീം കോടതിയുടെ ഐതിഹാസിക വിധി !

‘വിദ്യാഭ്യാസം കച്ചവടമല്ല. വിദ്യാദാനം എന്ന മഹത്തായ പാരമ്ബര്യം കാത്തുസൂക്ഷിക്കണം’. ഈ വിധി ആരുമധികം ശ്രദ്ധിച്ചില്ല, കേരളത്തിലെ പത്ര ദൃശ്യമാദ്ധ്യങ്ങള്‍ അത് വിഴുങ്ങി. ന്യൂനപക്ഷ മെഡിക്കല്‍ കോളേജുകളില്‍ സ്വന്തo…

തൃശ്ശൂര്‍ പൂരം ചടങ്ങുകള്‍ ഒരു ആനയെ വച്ചായാലും സമ്മതിക്കില്ല, പാറമേക്കാവ് നല്‍കിയ കത്ത് തള്ളി ജില്ലാ ഭരണകൂടം

തൃശൂര്‍: തൃശ്ശൂര്‍ പൂരം ചടങ്ങുകള്‍ ഒരു ആനയുടെ പുറത്ത് നടത്താന്‍ അനുമതി തേടിയുള്ള പാറമേക്കാവ് ദേവസ്വം ബോര്‍ഡ് ആവശ്യം ജില്ലാ ഭരണകൂടം തള്ളി. അനുമതി നല്‍കാനാവില്ലെന്ന് കളക്ടര്‍…