പട്ടാമ്പിയിൽ ഇതര സംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ച CITU നേതാവ് അറസ്റ്റിൽ
പട്ടാമ്പിയിൽ ഇതര സംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ച CITU നേതാവ് അറസ്റ്റിൽ പട്ടാമ്പി സി.ഐ.ടി.യു യൂണിയൻ ഡിവിഷൻ സെക്രട്ടറി സക്കീർ ഹുസൈനെതിരെയാണ് കേസെടുത്തത്. പായിപ്പാട്ട് അതിഥി െതാഴിലാളികൾ സംഘടിച്ചതിന്…
പുത്തന്‍ കാറില്‍ റോഡ് ഷോ, അടിച്ച് തകര്‍ത്ത് കെട്ടിയിട്ട് നാട്ടുകാര്‍
തളിപ്പറമ്ബ്: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുവന്‍ സമ്ബൂര്‍ണ ലോക് ഡൗണിലാണ്. അവശ്യ സര്‍വ്വീസുകള്‍ക്ക് ഒഴികെ മറ്റൊന്നിനും പുറത്തിറങ്ങരുതെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. കേരളത്തിലും ലോക് ഡൗണിന്റെ…
കേരളത്തിൽ 32 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്:കണ്ണൂരിൽ 11 പേർക്ക്
കേരളത്തിൽ ഇന്ന് പേർക്ക്കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 17 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേർക്ക് രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണ്. ഇതോടെ കേരളത്തിൽ കോവിഡ്…
ഇന്ത്യയിലേക്ക് പ്രത്യേക വിമാനമെന്ന് വ്യാജ സന്ദേശവുമായി അൽഫോൺസ് കണ്ണന്താനം…അവസാനം പ്രചരിപ്പിച്ചതിൽ ഖേദപ്രകടനം..
പ്രചരിപ്പിച്ചതിൽ ഖേദപ്രകടനം… കൊച്ചി: വ്യാജ സന്ദേശം പ്രചരിപ്പിച്ചതിൽ ഖേദപ്രകടനവുമായി മുൻ കേന്ദ്രമന്ത്രി അൽേഫാൺസ് കണ്ണന്താനം. . ലണ്ടനിലുള്ള ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനായി പ്രത്യേക വിമാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് കണ്ണന്താനം പോസ്റ്റ്…
ഒരുമാസത്തേക്ക് വാടക പിരിക്കരുത്, ഉത്തരവിറക്കി കേന്ദ്രസര്‍ക്കാര്‍
ഒരുമാസത്തേക്ക് വാടക പിരിക്കരുത്, ഉത്തരവിറക്കി കേന്ദ്രസര്‍ക്കാര്‍ വാടകയ്ക്ക് താമസിക്കുന്ന ദിവസവേതന തൊഴിലാളികളില്‍ നിന്ന് ഒരുമാസത്തേക്ക് വാടക പിരിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ്…
അതിഥി തൊഴിലാളികള്‍ക്ക് വ്യാജ സന്ദേശം: ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടി അറസ്റ്റില്‍
നിലമ്പൂര്‍> അതിഥി തൊഴിലാളികളെ കബളിപ്പിച്ച സംഭവത്തില്‍ മറ്റൊരു യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടി പിടിയില്‍. നിലമ്പൂരില്‍ നിന്ന് ഉത്തരേന്ത്യയിലേയ്ക്ക് ട്രെയിനുണ്ടെന്ന് വ്യാജപ്രചരണം നടത്തിയ സംഭവത്തിലാണ് ഒരു …
ക്ഷേമ പെൻഷന് നീണ്ടനിര; പരിേശാധിച്ച് നടപടിയെടുക്കും – തോമസ് ഐസക്…
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചതിന് പിന്നാലെ ബാങ്കുകൾക്ക് മുന്നിൽ നീണ്ട നിര… തലസ്ഥാന നഗരത്തിലുൾപ്പടെ ബാങ്കുകളിൽ പെൻഷൻ വാങ്ങാനായി നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ എത്തുകയാണ്. അതേസമയം,…
തളിപ്പറമ്പ് മഴൂരിൽ തലയോട്ടി കണ്ടെത്തി
തളിപ്പറമ്പ് മഴൂരിൽ തലയോട്ടി കണ്ടെത്തി. റബ്ബർ തോട്ടത്തിനടുത്തുള്ള പറമ്പിലാണ് തലയോട്ടി കണ്ടെത്തിയത്