Sreekandapuram Online News- – Page 3 – – on the fingertips = വിരൽതുമ്പിൽ

കണ്ണൂരിൽ ഇന്ന് പുതുതായി 15 ഹോട്ട്സ്പോട്ടുകൾ

കണ്ണൂർ: ജില്ലയിൽ പുതുതായി 15 ഹോട്ട്സ്പോട്ടുകൾ കൂടി. പിണറായി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), കൊട്ടിയൂര്‍ (വാർഡ് 11), കരിവെള്ളൂര്‍-പെരളം (വാർഡുകൾ 4, 9), ചെറുകുന്ന് (വാർഡ് 1),…

സി.ഐ.എസ് എഫുകാർക്കിടയിൽ കോവിഡ് വ്യാപനം

കണ്ണൂർ : സി.ഐ.എസ് എഫുകാർക്കിടയിൽ  കോവിഡ് വ്യാപനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സി.ഐ.എസ് എഫുകാർക്കിടയിൽ കോവിഡ് വ്യാപനം ഇന്ന് 23 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് ( 6 സമ്പർക്കം…

സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്; കണ്ണൂര്‍ ജില്ലയില്‍ 26 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 26 പേര്‍ക്കും കോവിഡ് ബാധയുണ്ടായി. പാലക്കാട് ജില്ലയില്‍ 17 പേര്‍ക്കും,…

എസ്‌എസ്‌എല്‍സി വിജയശതമാനം കൂടി; 49,906 പേര്‍ക്ക് ഫുള്‍ എ പ്ലസ് 8.82 ശതമാനമാണ് വിജയം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സിഫലം പ്രഖ്യാപിച്ചു. 98.82 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 4,20,292 വിദ്യാര്‍ഥികളില്‍ 4,17,101 പേര്‍ വിജയിച്ചു. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.…

ഇരിട്ടി ടൗണിലെ കടകളുടെ പ്രവർത്തന സമയം വൈകീട്ട് അഞ്ച് വരെയാക്കി

കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി നിയന്ത്രണത്തിലുള്ള  ടൗണിലെ കടകളുടെ പ്രവർത്തനസമയം വൈകീട്ട് അഞ്ചു വരെയാക്കുമെന്ന് നഗരസഭാ സുരക്ഷാസമിതി യോഗം തീരുമാനിച്ചു. നിലവിൽ വൈകീട്ട് നാലു വരെയാണ് അനുവദിച്ചിരുന്നത്.

കോവിഡ്: ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും സീറ്റുകള്‍ ജൂലൈ ഒന്നിനകം വേര്‍തിരിക്കണം

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതിരോധ/സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ ഓട്ടോറിക്ഷകളിലും ടാക്‌സി വാഹനങ്ങളിലും ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും മധ്യേയുള്ള സ്ഥലം അക്രലിക് ഷീറ്റുകൊണ്ട് കവചം…