റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണംറോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണം

റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണം കൂടാളി പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളും നാട്ടുകാരും കണ്ണൂർ ഇരിക്കൂർ റോഡുമായി ബന്ധപ്പെടുന്നതിന്ന് ഉപയോഗിക്കുന്ന കാളാമ്പാറ Kvc റോഡ് പൊട്ടിപൊളിഞ്ഞു കാൽനടയാത്ര പോലും നടത്താൻ കഴിയാത്ത ശോചനീയാവസ്ഥയിലാണിന്നുള്ളത്, ബന്ധപ്പെട്ടവർ ഈ റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കണ്ടെത്തി റോഡ് പ്രവർത്തന യോഗ്യമാക്കണമെന്ന്, കെ.എ അബ്ദുല്ല

മധ്യവയസ്കന്റ മൃതദേഹം കരക്കടിഞ്ഞുമധ്യവയസ്കന്റ മൃതദേഹം കരക്കടിഞ്ഞു

മധ്യവയസ്കന്റ മൃതദേഹം കരക്കടിഞ്ഞു തലശേരി ഏകദേശം അമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ന്യൂ മാഹി അഴിക്കൽ കടപുറത്ത് കാണപ്പെട്ടു.കറുത്ത നിറം അഞ്ചരയടി പൊക്കം ദേഹത്ത് വസ്ത്രങ്ങളില്ല. തീരദേശ പോലിസ് സ്ഥലത്ത് എത്തി ബോഡി തലശേരി ഗവ. അശുപത്രി മോർച്ചറിയിലേക്ക് മാറ്റി

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചുവിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു കണ്ണൂര്‍ : കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2019-20 അധ്യയന വര്‍ഷം പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ വരെയും പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള വിവിധ കോഴ്‌സുകളില്‍