wa.me/+9195 2629 4001
ONLINE NEWS PORTAL
Sreekandapuram

Aug 21
2019

സര്‍ക്കാര്‍ സര്‍വീസില്‍ ഇനി ഡ്രൈവര്‍മാരായി സ്ത്രീകളും

സര്‍ക്കാര്‍ സര്‍വീസില്‍ ഇനി ഡ്രൈവര്‍മാരായി സ്ത്രീകളും സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവർമാരായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി നിലവിലുള്ള നിയമനചട്ടങ്ങളിൽ ഭേദഗതി വരുത്തും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗ സമത്വം ഉറപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ ഡ്രൈവർമാരായി നിയമിക്കുന്നത്.

Aug 21
2019

പിന്‍വാതിലിലൂടെ വരാറുള്ള പുരോഹിതരുടെ ലിസ്റ്റ് വേണോ, ഫാ.നോബിളിന് സിസ്റ്റര്‍ ലൂസി നല്കിയ മറുപടി വൈറൽ

പിന്‍വാതിലിലൂടെ വരാറുള്ള പുരോഹിതരുടെ ലിസ്റ്റ് വേണോ, ഫാ.നോബിളിന് സിസ്റ്റര്‍ ലൂസി നല്കിയ മറുപടി വൈറൽ അപവാദ വീഡിയോയുമായി രംഗത്തുവന്ന ഫാ. നോബിളിന് മറുപടിയുമായി സിസ്റ്റർ ലൂസി കളപ്പുര. കാരക്കാമല മഠത്തിലെ പിൻവാതിൽ എന്ന് നിങ്ങൾ വിശേഷിപ്പിച്ച കവാടത്തിലൂടെ മാനന്തവാടി രൂപതയിലെ ഏതൊക്കെ വികാരിയച്ചന്മാർ എല്ലാ ദിവസങ്ങളിലും സ്ഥിരമായി പലപ്രാവശ്യം

Aug 21
2019

വയനാട് മെഡിക്കല്‍ കോളേജിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം

വയനാട് മെഡിക്കല്‍ കോളേജിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം വയനാട് ജില്ലയിൽ സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന് ചേലോട് എസ്റ്റേറ്റിലെ 50 ഏക്കർ ഭൂമി വ്യവസ്ഥകൾക്കു വിധേയമായി ഏറ്റെടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിൽ സർക്കാർ മെഡിക്കൽ കോളേജ്

Aug 21
2019

അഭിമന്യുവിന്റെ കോളേജില്‍ എസ്.എഫ്.ഐ തന്നെ; മഹാരാജാസിനെ ഇനി ദിവ്യ നയിക്കും

അഭിമന്യുവിന്റെ കോളേജില്‍ എസ്.എഫ്.ഐ തന്നെ; മഹാരാജാസിനെ ഇനി ദിവ്യ നയിക്കും എം.ജി സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എറണാംകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐക്ക് മികച്ച വിജയം. മുഴുവന്‍ സീറ്റും തൂത്തുവാരിയാണ് എസ്.എഫ്.ഐയുടെ വിജയം. വി.ജി ദിവ്യ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍പേഴ്സണ്‍: എം ബി ലക്ഷ്മി, ജനറല്‍