യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ഇന്ന് മാർച്ച്
സി.പി.എം ക്രിമിനലുകളെ സംരക്ഷിക്കുന്ന പോലീസ് നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ഇന്ന് (18-1-2021 ) ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്
തളിപ്പറമ്പിൽ ബൈക്ക് അപകടം ഒരാൾ മരണപെട്ടു
തളിപ്പറമ്പ: കീച്ചേരിയിൽ ഉണ്ടായ ബൈക്കപകടത്തിൽ കുറ്റിക്കോൽ സ്വദേശി മരിച്ചു. കുറ്റിക്കോൽ മാപ്പോത്ത് വയലിലെ ശിഫാസ് (21) ആണ് മരിച്ചത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പൂവ്വം സ്വദേശി ഉബൈസിനെ കണ്ണൂരിലെ…
ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടമുണ്ടാക്കിയെന്ന് ജലീല്‍; നശിപ്പിച്ചെന്ന് അധ്യാപിക: കമന്റില്‍ വിമര്‍ശനം
കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടമുണ്ടാക്കിയെന്ന മന്ത്രി കെ ടി ജലീലിന്റ ഫേസ്ബുക്ക് പോസ്റ്റിന് കമന്റായി കോളജ് അധ്യാപികയുടെ വിമര്‍ശനം. ഇതിനു പിന്നാലെ അധ്യാപികയെ പരിഹസിച്ച് മന്ത്രി…
വിവരം പങ്കിടല്‍; ഫേസ്ബുക്കിനും ട്വിറ്ററിനും പാര്‍ലമെന്ററി സമിതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാനയത്തിലും സേവന നിബന്ധനകളിലും ആശങ്ക ഉയര്‍ന്നതിനുപിന്നാലെ മാതൃ കമ്ബനിയായ ഫേസ്ബുക്കിനെയും ട്വിറ്ററിനെയും പാര്‍ലമെന്ററി സമിതി വിളിച്ചുവരുത്തുന്നു. ട്വിറ്ററിനും ഫേസ്ബുക്കിനും സമിതി നോട്ടീസ് അയച്ചു.…
ശ്രീകണ്ഠാപുരം നഗരസഭ ആരോഗ്യകാര്യ സമിതിയുടെ നേതൃത്വത്തിൽ മാലിന്യ കൂമ്പാരം വൃത്തിയാക്കി
ശ്രീകണ്ഠാപുരം ബസ് സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡ്, ടേക്ക് എ ബ്രേക്ക് പരിസര ഭാഗത്തെ മാലിന്യ കൂമ്പാരം നഗരസഭ ആരോഗ്യ കാര്യാ സമിതിയുടെ നേതൃത്വത്തിൽ ജെസിബി, ടിപ്പർ ഉപയോഗിച്ച്…
ഇരിക്കൂർ പെരുവളത്ത് അപകടം; രണ്ടുപേർക്ക് പരിക്ക്
ഇരിക്കൂർ പെരുവളത്ത് പറമ്പിൽ നടന്ന അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു ഇരിക്കൂർ പെരുവളത്ത് പറമ്പിൽ നിന്നും കുട്ടാവ് റോഡിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും ഫാറൂക്ക് നഗറിൽ നിന്നും ഇരിക്കൂറിലെക്ക് വരികയായിരുന്ന…
അവിവാഹിതയായ സ്ത്രീകളെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; കണ്ണൂരില്‍ വിവാഹത്തട്ടിപ്പ് വീരന് പിടിയില്‍
കണ്ണൂര്‍: പഴയങ്ങാടിയില്‍ വിവാഹത്തട്ടിപ്പ് വീരന് പിടിയില്‍. വിവാഹവാഗ്ദാനം നല്കി അവിവാഹിതകളായ സ്ത്രീകളെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം പണവും സ്വര്‍ണങ്ങളുമായി മുങ്ങുന്നയാളെയാണ് പോലീസ് പിടികൂടിയത്. എറണാകുളം…
ഇടവകയിലെ വീട്ടമ്മയുമായി നാടുവിട്ട് ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന കൊച്ചച്ചന്; പ്രതിഷേധവുമായി വിശ്വാസികള്‍
കണ്ണൂര്‍: തലശേരി അതിരൂപതയിലെ വികാരിക്കെതിരെ വീണ്ടും ലൈംഗിക ആരോപണം. ഇത്തവണ വീട്ടമ്മയുമായി വികാരി നാടുവിടുകയും ചെയ്തു. തലശേരി അതിരൂപതയിലെ വികാരിമാര്‍ക്കെതിരെ അടുത്തിടെ കടുത്ത അമര്‍ഷമാണ് ഉയര്‍ന്നിരുന്നത്. ഇവരെ…