wa.me/+9195 2629 4001
ONLINE NEWS PORTAL
Sreekandapuram

Jul 22
2019

തണ്ടർബോൾട്ട് സേനാംഗങ്ങളെ പേരാവൂർ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി

തണ്ടർബോൾട്ട് സേനാംഗങ്ങളെ പേരാവൂർ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി കേളകം : തണ്ടർ ബോൾട്ട് സേനാംഗങ്ങളെ രക്ഷിക്കാൻ അഗ്നിശമന സേനയുടെ സാഹസിക രക്ഷാപ്രവർത്തനം കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ അമ്പായത്തോട്ടിൽ പുഴക്കക്കരെ കുടുങ്ങിക്കിടന്ന 12 അംഗ തണ്ടർബോൾട്ട് സംഘത്തെ പേരാവൂർ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി .മാവോയിസ്റ്റ് വേട്ടക്കായി രാവിലെ ശാന്തിഗിരി വനമേഖലയിൽ

Jul 22
2019

ഡ്രൈവിംഗിനിടെ കാറില്‍ കുഴഞ്ഞുവീണു മരിച്ചു.

ഡ്രൈവിംഗിനിടെ കാറില്‍ കുഴഞ്ഞുവീണു മരിച്ചു. മട്ടന്നൂര്‍: ഡ്രൈവിംഗിനിടെ കാറില്‍ കുഴഞ്ഞുവീണു മരിച്ചു. ശിവപുരം ഫായിസ് മന്‍സില്‍ വി.ആര്‍. അബ്ദുള്‍ ഖാദര്‍ (കാവു-62 ) ആണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ശിവപുരത്തെ വീട്ടില്‍നിന്ന് ഇന്നോവ കാറില്‍ പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട അബ്ദുള്‍ ഖാദര്‍ റോഡരികിലേക്ക് കാര്‍ നിര്‍ത്തിയിടുകയായിരുന്നു.

Jul 22
2019

10 ദിവസത്തെ ഇടവേളയ്ക്ക് ശേഷം യൂണിവേഴ്‌സിറ്റി കോളേജ് ഇന്ന് തുറക്കും

10 ദിവസത്തെ ഇടവേളയ്ക്ക് ശേഷം യൂണിവേഴ്‌സിറ്റി കോളേജ് ഇന്ന് തുറക്കും തിരുവനന്തപുരം: കത്തിക്കുത്തിനെ തുടര്‍ന്ന് അടച്ചിട്ട യൂണിവേഴ്‌സിറ്റി കോളേജ് ഇന്ന് തുറക്കും. പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് കോളേജ് തുറക്കുന്നത്. കനത്ത പൊലീസ് കാവലിലാവും പ്രവര്‍ത്തനം. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ പ്രിന്‍സിപ്പാളിനെ നിയമിച്ചിട്ടുണ്ട്. മൂന്ന് അധ്യാപകരെയും സ്ഥലം മാറ്റിയിരുന്നു. എഐഎസ്എഫിന്

Jul 21
2019

പത്ത്‌ ഊണുനിയമങ്ങൾ ഊണിനുളളതിൽ ഇതെനിക്കു നന്ന്‌ ഇതാപത്ത്‌ എന്ന്‌ തിരിച്ചറിഞ്ഞ്‌ വേണ്ടതെന്നുളളതേ ഉണ്ണാവൂ.

പത്ത്‌ ഊണുനിയമങ്ങൾ. 1. ചൂടോടെ ഉണ്ണണം :- ചൂടുചോറിനേ രുചിയുളളൂ. അത്‌ വയറിലെ തീയ്യിനെ (ദഹനശക്തിയെ) നിലനിർത്തുന്നു. ഉണ്ടത്‌ ശരിയായി ദഹിക്കുകയും ചെയ്യുന്നു. വയറിൽനിന്നുളള വായുവിനെ നേർവഴിക്കാക്കുന്നു. ദേഹത്തിൽ കഫം കൂടിപ്പോകാതെ നോക്കുന്നു. അതുകൊണ്ട്‌ ചൂടോടെ ഉണ്ണണം. 2. മയമുളളതുണ്ണണം :- മയമുളളതിനേ രുചിയുളളൂ. അത്‌ വയറിലെ തീയ്യിനെ