Sreekandapuram Online News- – Page 123 – – on the fingertips = വിരൽതുമ്പിൽ

മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്‌ട്രേഷന്‍

തിരുവനന്തപുരം: മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്‌ട്രേഷന്‍ നാളെ വൈകുന്നേരം മുതല്‍ ആരംഭിക്കും. നോര്‍ക്കയുടെ www.registernorkaroots.com എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന്…

5 മണിയാകാന്‍ കാത്ത് കേരളം ; മൂവായിരത്തിലേറെ പേരുടെ പി.സി.ആര്‍ പരിശോധന ഫലം ഇന്ന് പുറത്തുവരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ കൊവിഡ് പരിശോധനാ ഫലം പുറത്തുവരും. കഴിഞ്ഞ ദിവസം എടുത്ത മൂവായിരത്തിലേറെ സാംപിളുകളുകളുടെ പരിശോധന ഫലമായിരിക്കും ഇന്ന് പുറത്തു വരുന്നത്. രണ്ട് ദിവസം…

എല്‍ഡിഎഫിനെ വെട്ടിലാക്കി കെപിഎ സലിം വീണ്ടും യു.ഡി.എഫിലേക്ക്

എല്‍ഡിഎഫിനെ വെട്ടിലാക്കി കെപിഎ സലിം വീണ്ടും യു.ഡി.എഫിലേക്ക്. പാര്‍ട്ടിയുമായുള്ള പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ത്തെന്നും ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്നും  സലിം അറിയിച്ചു.…

കൊറോണ സാമ്പിൾ പരിശോധനയ്ക്ക് വിധേയനായ കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി സൗദിയിൽ മരിച്ച നിലയിൽ

Homeകൊറോണ സാമ്പിൾ പരിശോധനയ്ക്ക് വിധേയനായ കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി സൗദിയിൽ മരിച്ച നിലയിൽ കൊറോണ സാമ്പിൾ പരിശോധനയ്ക്ക് വിധേയനായ കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി സൗദിയിൽ മരിച്ച നിലയിൽ…

മെഹുല്‍ ചോക്‌സി ഉള്‍പ്പെടെയുള്ള വന്‍കിട ബിസിനസ്സുകാരായ 50 പേരുടെ68,000 കോടിയുടെ വായ്പ ബാങ്കുകള്‍ എഴുതിത്തള്ളിയെന്ന് ആര്‍ബിഐ :

വായ്പകള്‍ എഴുതിതള്ളിയവരുടെ വിവരങ്ങള്‍ പുറത്തുവിട്ട് റിസര്‍വ് ബാങ്ക് ന്യൂഡല്‍ഹി: 68,000 കോടിയുടെ വായ്പ എഴുതിത്തള്ളി ആര്‍ബിഐ. വായ്പകള്‍ എഴുതിതള്ളിയവരുടെ വിവരങ്ങള്‍ പുറത്തുവിട്ട് റിസര്‍വ് ബാങ്ക് . മെഹുല്‍…

തിങ്ങിനിറഞ്ഞ ജയിലുകളില്‍ കോവിഡ്​ ഭീതിയില്‍ തടവുകാര്‍

ലോകമാകെ കോവിഡ്​ വ്യാപനം തടയാന്‍ സമ്ബര്‍ക്കവിലക്കുപോലുള്ള മാര്‍ഗങ്ങള്‍ അവലംബിക്കു​േമ്ബാള്‍ എല്‍സാല്‍വദോര്‍ പോലുള്ള രാജ്യങ്ങള്‍ ജയിലുകളില്‍ തടവുകാരെ ക്രൂരമായി മര്‍ദ്ദിക്കുന്നതി​​െന്‍റ റിപ്പോര്‍ട്ടുകളാണ്​ പുറത്തുവരുന്നത്​​. ലോകത്ത്​ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍…