wa.me/+9195 2629 4001
ONLINE NEWS PORTAL
Sreekandapuram

Category: local

Aug 20
2019

സമൂഹമാധ്യമങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കല്‍: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

സമൂഹമാധ്യമങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കല്‍: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ് Tuesday 20-August-2019 ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് സമൂഹ മാധ്യമങ്ങളുമായി ബന്ധിപ്പിക്കണമെന്ന മദ്രാസ് ഹൈക്കോടതിയിലേതടക്കമുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിനും വിവിധ സമൂഹമാധ്യങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. വിഷയം സുപ്രീം കോടതി പരിഗണിക്കണമെന്നാവശ്യപ്പെട്ട്

Aug 17
2019

കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വസ പ്രമേയം പാസ്സായി.

കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വസ പ്രമേയം പാസ്സായി. കോർപ്പറേഷൻ ഇനി കോണ്ഗ്രസ് ഭരിക്കും അവിശ്വാസം പാസാക്കുന്നത് കാലാവധി തീരാൻ ഒരു വർഷം ബാക്കി നിൽക്കെ

Aug 14
2019

മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 104 ആയി; കവളപ്പാറയിൽ ഏഴ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 104 ആയി; കവളപ്പാറയിൽ ഏഴ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 104 ആയി. ഉരുൾപൊട്ടലുണ്ടായ നിലമ്പൂർ കവളപ്പാറയിൽ ബുധനാഴ്ച ഏഴ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. കവളപ്പാറയിൽ മരിച്ചവരുടെ എണ്ണം ഇതോടെ മുപ്പതായി. മഴ ശക്തമായത് രക്ഷാപ്രവർത്തനത്തെയും തെരച്ചിലിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്

Aug 14
2019

നാറാത്ത്: കണ്ണൂർ ഐ ടി ഐ റിട്ട. ഗ്രൂപ്പ് ഇൻസ്ട്രക്ടർ സി കെ ദാമോദരൻ മാസ്റ്റർ (73) നിര്യാതനായി.

നാറാത്ത്: കണ്ണൂർ ഐ ടി ഐ റിട്ട. ഗ്രൂപ്പ് ഇൻസ്ട്രക്ടർ സി കെ ദാമോദരൻ മാസ്റ്റർ (73) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: സജിത്ത് (എക്കൗണ്ടന്റ്), അജിത്ത് (ഇലക്ട്രീഷ്യൻ), ദീപ (അദ്ധ്യാപിക പുഴാതി യു പി സ്ക്കൂൾ). മരുമകൻ: പ്രസൂൺ (മർച്ചന്റ് നേവി). സഹോദരങ്ങൾ: പരേതനായ സി കെ