കിഴക്കന്‍ മലയോരമേഖലയിലെ വൈദ്യുതിപ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്ന ചെമ്ബേരി 110 കെ.വി. സബ്‌സ്റ്റേഷന്‍ നിര്‍മാണം അന്തിമഘട്ടത്തില്‍കിഴക്കന്‍ മലയോരമേഖലയിലെ വൈദ്യുതിപ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്ന ചെമ്ബേരി 110 കെ.വി. സബ്‌സ്റ്റേഷന്‍ നിര്‍മാണം അന്തിമഘട്ടത്തില്‍

ശ്രീകണ്ഠപുരം: കിഴക്കന്‍ മലയോരമേഖലയിലെ വൈദ്യുതിപ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്ന ചെമ്ബേരി 110 കെ.വി. സബ്‌സ്റ്റേഷന്‍ നിര്‍മാണം അന്തിമഘട്ടത്തില്‍. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കെ.എസ്.ഇ.ബി.ക്ക് കഴിയുന്നത്. 2006-ല്‍ അനുവദിക്കുകയും 2010-ല്‍ തന്നെ സ്ഥലമെടുപ്പ് നടത്തുകയും ചെയ്തിട്ടും വിവിധ കോടതികളിലെ നിരവധി കേസുകള്‍ മൂലം നിര്‍മാണം ആരംഭിക്കാന്‍ കെ.എസ്.ഇ.ബി.ക്ക് കഴിഞ്ഞിരുന്നില്ല. ശ്രീകണ്ഠപുരം

പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിന്‍റ കുടുംബത്തിനും ബാറ്റ് കൊണ്ടുളള അടിയേറ്റ് മരിച്ച നവനീതിന്‍റെ കുടുംബത്തിനും 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിന്‍റ കുടുംബത്തിനും ബാറ്റ് കൊണ്ടുളള അടിയേറ്റ് മരിച്ച നവനീതിന്‍റെ കുടുംബത്തിനും 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിന്‍റ കുടുംബത്തിനും ബാറ്റ് കൊണ്ടുളള അടിയേറ്റ് മരിച്ച നവനീതിന്‍റെ കുടുംബത്തിനും 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വയനാട് ബത്തേരിയില്‍ സ്‍കൂളില്‍ വച്ച് പാമ്പ് കടിയേറ്റ ഷഹല ഷെറിന്‍ മരിക്കുന്നത് അധ്യാപകരുടെ അനാസ്ഥകൊണ്ടും കൃത്യമായ ചികിത്സ ലഭിക്കാത്തതും കൊണ്ടായിരുന്നു. സ്‍കൂളില്‍ മുതിർന്ന

‘പ്രാണനാണ് പ്രധാനം പിൻസീറ്റിലിരിക്കുന്നവരും ഹെൽമറ്റ് ധരിക്കൂ…!” വീഡിയോ പ്രകാശനം ചെയ്തു.‘പ്രാണനാണ് പ്രധാനം പിൻസീറ്റിലിരിക്കുന്നവരും ഹെൽമറ്റ് ധരിക്കൂ…!” വീഡിയോ പ്രകാശനം ചെയ്തു.

‘പ്രാണനാണ് പ്രധാനം പിൻസീറ്റിലിരിക്കുന്നവരും ഹെൽമറ്റ് ധരിക്കൂ…!” വീഡിയോ പ്രകാശനം ചെയ്തു. ശ്രീകണ്ഠപുരം : ഇരുചക്രവാഹനങ്ങളിലെ പുതിയ ഹെൽമറ്റ് നിയമത്തിന് ബോധവൽക്കരണവുമായി സിനിതാരം ശ്രീ .വിനോദ് ചേപ്പറമ്പ് . “കമ്മാരൻ ഈസ് റൈറ്റ് ‘ എന്ന രണ്ട് മിനിട്ട് ദൈർഘ്യമുള്ള വീഡിയോയുടെആശയവും സംവിധാനവും നിർവ്വഹിച്ചത് വിനോദ് ചേപ്പറമ്പ് തന്നെ. അനുകാലിക

*ദേശീയ സരസ് മേള 2019* *കണ്ണൂർ**ദേശീയ സരസ് മേള 2019* *കണ്ണൂർ*

*ദേശീയ സരസ് മേള 2019* *കണ്ണൂർ* തദ്ദേശ സ്വയംഭരണ വകുപ്പ് സംസ്ഥാന കുടുംബശ്രീ മിഷൻ വഴി സംസ്ഥാനത്ത് എല്ലാ വർഷവും നടത്തി വരുന്ന *ദേശീയ* *സരസ്* മേള ഇത്തവണ കണ്ണൂർ ജില്ലയിൽ വെച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 2019 ഡിസംബർ 20 മുതൽ 31 വരെയുള്ള തീയ്യതികളിൽ കണ്ണൂർ ജില്ലയിെല