Tue. Jun 15th, 2021

Month: June 2021

ഓപ്പറേഷന്‍ പി- ഹണ്ട്’ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ പി- ഹണ്ട്’ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍ മലപ്പുറം: കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനായുള്ള ഓപ്പറേഷന്‍ പി- ഹണ്ടിന്‍റെ ഭാഗമായി…

വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

ചന്ദനക്കാംപാറ ആടാം പാറ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ചുഴിയിൽപെട്ട് മുങ്ങി മരിച്ചു. പയ്യാവൂർ: കൂട്ടുകാരനുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ചുഴിയിൽപെട്ട് മുങ്ങി മരിച്ചു. ഞായർ വൈകുന്നേരം അഞ്ചോടെ…

ഇരിക്കൂർ ടൗൺ മത്സ്യ-മാംസ മാർക്കറ്റിൽ മലിനജലം പുറത്തേക്ക് ഒഴുകുന്നു: ദുർഗന്ധം അസഹ്യമായി- ‘ പരിസരവാസികൾ ദുരിതത്തിൽ

ഇരിക്കൂർ ടൗൺ മത്സ്യ-മാംസ മാർക്കറ്റിൽ മലിനജലം പുറത്തേക്ക് ഒഴുകുന്നു: ദുർഗന്ധം അസഹ്യമായി- ‘ പരിസരവാസികൾ ദുരിതത്തിൽ ഇരിക്കൂർ: ഇരിക്കൂർ ടൗണിലെ ടാക്സി സ്റ്റാൻ്റിന് പരിസരത്ത് പുഴക്കരയിൽ പുതുതായി…

തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പ്ല​സ് ടു ​ക്ലാ​സു​ക​ള്‍ ; ഫ​സ്റ്റ്‌​ബെ​ല്‍ 2.0 കൈ​റ്റ് വി​ക്ടേ​ഴ്‌​സ് ആ​പ്പി​ലും

തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പ്ല​സ് ടു ​ക്ലാ​സു​ക​ള്‍ ; ഫ​സ്റ്റ്‌​ബെ​ല്‍ 2.0 കൈ​റ്റ് വി​ക്ടേ​ഴ്‌​സ് ആ​പ്പി​ലും തി​രു​വ​ന​ന്ത​പു​രം: കൈ​റ്റ് വി​ക്ടേ​ഴ്‌​സ് വ​ഴി​യു​ള്ള ഫ​സ്റ്റ്‌​ബെ​ല്‍ 2.0 ഡി​ജി​റ്റ​ല്‍ ക്ലാ​സു​ക​ളി​ല്‍ പ്ല​സ്…

വന്യമൃഗവേട്ടക്കിടെ യുവാവിന് വെടിയേറ്റു; കാട്ടുപന്നിയെന്ന് കരുതി വെടിയുതിര്‍ത്തതാണെന്ന് സുഹൃത്ത്

വന്യമൃഗവേട്ടക്കിടെ യുവാവിന് വെടിയേറ്റു; കാട്ടുപന്നിയെന്ന് കരുതി വെടിയുതിര്‍ത്തതാണെന്ന് സുഹൃത്ത് ശ്രീകണ്​ഠപുരം (കണ്ണൂര്‍): വന്യമൃഗവേട്ടക്കിടെ യുവാവിന് വെടിയേറ്റു ഗുരുതര പരിക്ക്. സംഭവത്തില്‍ സുഹൃത്ത് അറസ്​റ്റില്‍. തോക്കും തിരകളും പിടിച്ചെടുത്തു.…

പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ആഭിമുഖ്യത്തിൽ വാക്സിൻ ചലഞ്ചിലേക്ക് സ്വരൂപിച്ച തുക കൈമാറി

പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ആഭിമുഖ്യത്തിൽ വാക്സിൻ ചലഞ്ചിലേക്ക് സ്വരൂപിച്ച തുക കൈമാറി പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ആഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങളിൽ നിന്നും വാക്സിൻ ചലഞ്ചിലേക്ക്…

സുന്ദരയുടെ വെളിപ്പെടുത്തല്‍, കെ. സുരേന്ദ്രനെതിരെ കേസെടുത്തു

സുന്ദരയുടെ വെളിപ്പെടുത്തല്‍, കെ. സുരേന്ദ്രനെതിരെ കേസെടുത്തു കാ​സ​ര്‍​കോട്: സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പി​ന്മാ​റു​ന്ന​തി​ന് ര​ണ്ട​ര​ല​ക്ഷം രൂ​പ​യും സ്മാ​ര്‍​ട്ട് ഫോ​ണും ബി​ജെ​പി ത​ന്നെ​ന്ന കെ. ​സു​ന്ദ​ര​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബി​.ജെ​.പി…

കോവിഡ്​ ബാധിച്ച്‌​ മരിച്ചവര്‍ക്ക്​ നാല്​ ലക്ഷം രൂപ ധനസഹായമെന്ന സന്ദേശം വ്യാജമെന്ന്​ പൊലീസ്​

കോവിഡ്​ ബാധിച്ച്‌​ മരിച്ചവര്‍ക്ക്​ നാല്​ ലക്ഷം രൂപ ധനസഹായമെന്ന സന്ദേശം വ്യാജമെന്ന്​ പൊലീസ്​ തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ മരിച്ചവര്‍ക്ക് നാല്​ ലക്ഷം രൂപയുടെ ധനസഹായം ലഭിക്കുമെന്ന തരത്തില്‍…