Wed. Apr 21st, 2021

Month: March 2021

മലയോരത്ത് 200 രൂപയുടെ വ്യാജനോട്ടുകള്‍

മലയോരത്ത് 200 രൂപയുടെ വ്യാജനോട്ടുകള്‍ ആലക്കോട്: 200 രൂപയുടെ വ്യാജനോട്ട് മലയോരത്ത് വ്യാപകമാകുന്നതായി പരാതി. കാഴ്ചയില്‍ സാധാരണ നോട്ടുമായി വളരെ സാമ്യമുള്ളതിനാല്‍ നിരവധി കച്ചവടക്കാരാണ് തട്ടിപ്പിനിരയാകുന്നത്. കഴിഞ്ഞ…

ഓപറേഷന്‍ ട്വിന്‍സ്​: ചെന്നിത്തലയുടെ വെബ്​സൈറ്റിലുള്ളത്​ ഇരട്ട വോട്ടിന്‍റെ വിശദാംശങ്ങള്‍

തി​രു​വ​ന​ന്ത​പു​രം: ദിവസങ്ങളായി പുകയുന്ന ഇരട്ടവോട്ട്​ വിവാദത്തില്‍ പുതിയ ‘ട്വിസ്റ്റ്​’ ആയി മാറി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പുറത്തുവിട്ട വെബ്​ സൈറ്റ്​. 140 മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും 4.34 ല​ക്ഷം…

സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു-ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.37

സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂര്‍ 170,…

വിലക്കയറ്റമില്ലാത്തത് കേരളത്തില്‍; ആളോഹരി വരുമാനത്തിലും മുന്നില്‍ കേരളം

വിലക്കയറ്റമില്ലാത്തത് കേരളത്തില്‍; ആളോഹരി വരുമാനത്തിലും മുന്നില്‍ കേരളം ന്യൂഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനത്തില്‍ വിലക്കയറ്റ തോത് ഏറ്റവും കുറവ് കേരളത്തില്‍. 2021 ഫെബ്രുവരിയിലെ കണക്ക്…

ചൂലിന്റെ പിടി ജനനേന്ദ്രിയത്തില്‍ കയറ്റി അതിക്രൂര പീഡന കൊലപാതകം ആയിട്ടും നിലമ്ബൂര്‍ രാധ വധക്കേസ് ആവിയായതെങ്ങനെ

ചൂലിന്റെ പിടി ജനനേന്ദ്രിയത്തില്‍ കയറ്റി അതിക്രൂര പീഡന കൊലപാതകം ആയിട്ടും നിലമ്ബൂര്‍ രാധ വധക്കേസ് ആവിയായതെങ്ങനെ? കൊച്ചി: നിലമ്ബൂര്‍ രാധ വധക്കേസില്‍ പ്രതികളെ വെറുതെവിട്ടു. ഒന്നാംപ്രതി നിലമ്ബൂര്‍…

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാത്തത് അച്ചടക്ക ലംഘനം : കണ്ണൂര്‍ ജില്ലാ കലക്ടര്‍

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാത്തത്  അച്ചടക്ക ലംഘനം : കണ്ണൂര്‍ ജില്ലാ കലക്ടര്‍ കണ്ണൂര്‍:തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച് ഉദ്യോഗസ്ഥരില്‍ ചിലര്‍ ഡ്യൂട്ടിക്ക് ഹാജരാകാത്തത്  ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ജില്ലാ…

ചെറുപുഴയിൽ അയൽക്കാരനായ ഗൃഹനാഥനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി പോലീസ് പിടിയിലായി

ചെറുപുഴയിൽ അയൽക്കാരനായ ഗൃഹനാഥനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി പോലീസ് പിടിയിലായി ചെറുപുഴ : അയൽക്കാരനായ ഗൃഹനാഥനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി പോലീസ് പിടിയിലായി. ചെറുപുഴ…

കോവിഡ്: 45 വയസ്സിനുമേല്‍ ഉള്ളവര്‍ക്കുള്ള കുത്തിവയ്പ്പ് നാളെ മുതല്‍

കോവിഡ്: 45 വയസ്സിനുമേല്‍ ഉള്ളവര്‍ക്കുള്ള കുത്തിവയ്പ്പ് നാളെ മുതല്‍ തിരുവനന്തപുരം: 45 വയസ്സിനുമേല്‍ ഉള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ മരുന്നുവിതരണം നാളെ (ഏപ്രില്‍ 1)തുടങ്ങും. ദിവസം രണ്ടരലക്ഷം പേര്‍ക്ക്…