Wed. Apr 21st, 2021

Month: February 2021

ഇന്ധനവില വര്‍ദ്ധന; സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച്ച മോട്ടോര്‍ വാഹന പണിമുടക്ക്

സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച്ച മോട്ടോര്‍ വാഹന പണിമുടക്ക്. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ സംഘടനകള്‍ ഓണ്‍ലൈന്‍ വഴി യോഗം ചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രാവിലെ…

സ്വകാര്യ കേന്ദ്രങ്ങളില്‍ കോവിഡ് വാക്സീന് 250 രൂപ ഈടാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍: വാക്സീന് 150 രൂപ: 100 രൂപ സര്‍വീസ് ചാര്‍ജ്ജായി ഈടാക്കും

ദില്ലി: സ്വകാര്യ കേന്ദ്രങ്ങളില്‍ കോവിഡ് വാക്സീന് 250 രൂപ ഈടാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. വാക്സീന് 150 രൂപയാണ്. 100 രൂപ സര്‍വീസ് ചാര്‍ജ് ആയിരിക്കും. രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക്…

കണ്ണൂര്‍ ജില്ലയില്‍ ശനിയാഴ്ച 173 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂര്‍ ജില്ലയില്‍ ശനിയാഴ്ച 173 പേര്‍ക്ക് കൂടി കൊവിഡ് കണ്ണൂര്‍ ജില്ലയില്‍ ശനിയാഴ്ച (ഫെബ്രുവരി 27) 173 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 139…

സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270,…

പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈകും വാങ്ങി നല്‍കരുതെന്ന് നടന്‍ സലിം കുമാര്‍-സ്ത്രീ വിരുദ്ധതയോ

കൊച്ചി: ( 27.02.2021) പക്വതയെത്തുന്ന പ്രായം വരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈകും വാങ്ങി നല്‍കരുതെന്ന് നടന്‍ സലിം കുമാര്‍. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സലിം…

എന്‍.ഡി.എ സഖ്യം വിട്ട് ശരത്കുമാര്‍; തെരഞ്ഞെടുപ്പില്‍ ഇനി കമല്‍ഹാസനൊപ്പം

ചെന്നൈ: നടന്‍ ശരത് കുമാര്‍ മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ഹാസനെ സന്ദര്‍ശിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശരത് കുമാറിന്റെ സമത്വ മക്കള്‍ കക്ഷി കമല്‍ഹാസന്റെ പാര്‍ട്ടിയുമായി…

ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി

കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മികളി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കാന്‍ നിയമം വേണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി പോളി വടയ്ക്കന്‍…

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വിഷു, ഈസ്റ്റര്‍ കിറ്റ് നല്‍കും.

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വിഷു, ഈസ്റ്റര്‍ കിറ്റ് നല്‍കും.   കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാര്‍ വിഷു,…