Thu. Mar 4th, 2021

Month: February 2021

രഹ്ന ഫാത്തിമ കാണിച്ചാല്‍ കേസ്, പൃഥ്വിരാജ് കാണിച്ചാല്‍ കേസില്ല; നഗ്നത കാണിച്ച പൃഥ്വിക്കെതിരെ കേസെടുക്കണമെന്ന് അഡ്വ. രശ്മിത

നടന്‍ പൃഥ്വിരാജിന്റെ പുതിയ ചിത്രം ആരാധകര്‍ എറ്റെടുത്തിരുന്നു. ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അഡ്വ. രശ്മിത രാമചന്ദ്രന്‍. നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടില്‍…

ട്വന്റി 20 മെമ്പർഷിപ്പ് ക്യാംപെയ്ന്‍; ആദ്യദിനം ഒരുലക്ഷത്തിലധികം പേര്‍ അംഗത്വമെടുത്തതായി സാബു ജേക്കബ്

നിയമസഭ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ട്വന്റി 20 പാര്‍ട്ടിയില്‍ അംഗത്വവിതരണം ആരംഭിച്ച ആദ്യ ദിനം ഒരു ലക്ഷത്തിലധികം പേര്‍ അംഗത്വമെടുത്തതായി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്. എറണാകുളം ജില്ലയില്‍ നിന്നുള്ളവര്‍ക്കാണ്…

വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താര്‍ തുടങ്ങി

വയനാട്ടില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താര്‍. വയനാട് വന്യജീവി സങ്കേതത്തിന് സമീപം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്ന വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. രാവിലെ ആറു…

പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർഥിനിയുടെ വീട്ടുമുറ്റത്ത് വീണ്ടും പാമ്പിനെ കണ്ടതിനെ തുടർന്ന് നാട്ടുകാർ പരിസരത്തെ കാട് വെട്ടി നീക്കി

മട്ടന്നൂർ: പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർഥിനിയുടെ വീട്ടുമുറ്റത്ത് വീണ്ടും പാമ്പിനെ കണ്ടതിനെ തുടർന്ന് നാട്ടുകാർ പരിസരത്തെ കാട് വെട്ടി നീക്കി. വെമ്പടി റോഡിൽ സഫീറയുടെ 7 വയസുള്ള…

ഇലക്ട്രിക് വാഹാനങ്ങളുടെ ബാറ്ററി നിറയാന്‍ 25 മിനിറ്റ്; പ്രൈവറ്റ് ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ വരുന്നു

ഇലക്ട്രിക് വാഹാനങ്ങളുടെ ബാറ്ററി നിറയാന്‍ 25 മിനിറ്റ്; പ്രൈവറ്റ് ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ വരുന്നു 08-02-2021   വൈദ്യുതവാഹനവിപ്ലവത്തിന് കളമൊരുക്കാന്‍ ഇ-ചാര്‍ജിങ് സ്റ്റേഷനുകളുമായി കേരളത്തിലേക്ക് സ്വകാര്യകമ്പനികളെത്തുന്നു. തമിഴ്നാട് ആസ്ഥാനമായ…

പാലക്കാട്ടെ ആറുവയസ്സുകാരന്റെ കൊലപാതകം: കത്തിവാങ്ങിപ്പിച്ചത് ഭര്‍ത്താവിനെക്കൊണ്ട്;പ്രതി മാനസിക രോഗിയെന്ന വാദം പൊളിയുന്നു.- അന്വോഷണം ഊര്‍ജിതമാക്കി പോലിസ്

പാലക്കാട്: പാലക്കാട്ടെ ആറുവയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതിയായ അമ്മയുടെ പശ്ചാത്തലം അന്വേഷിച്ച്‌ പോലിസ്. ശനിയാഴ്ച വൈകീട്ട് ഷാഹിദ ആവശ്യപ്പെട്ടപ്രകാരം പുതിയ കത്തിവാങ്ങി നല്‍കിയതായി ഭര്‍ത്താവ് സുലൈമാന്‍ പോലിസിന് മൊഴിനല്‍കി. ഇതുള്‍ള്‍പ്പെടെയുളള…

വാഹനമിടിച്ച്‌ ഗര്‍ഭിണിയായ പൂച്ച ചത്തു, കുഞ്ഞുങ്ങളെ സിസേറിയന്‍ ചെയ്ത രക്ഷപെടുത്തി; ഹരിദാസിന് കൈയ്യടി

ദേശീയപാതയില്‍ വാഹനമിടിച്ച്‌ ചത്ത ഗര്‍ഭിണിയായ പൂച്ചയുടെ വയറ്റിലുള്ള കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി യുവാവ്. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം അഞ്ചാം പരത്തിയില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. മതിലകം തൃപ്പേക്കുളം സ്വദേശിയായ…

വിവാഹിതരായ യുവതികള്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായവുമായി സര്‍ക്കാര്‍ ; ഇപ്പോള്‍ അപേക്ഷിക്കാം

കൊച്ചി : കേരളത്തിലെ മുന്നാക്ക സമുദായങ്ങളില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ യുവതികള്‍ക്ക് ധനസഹായവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന മുന്നാക്ക സമുദായ കോര്‍പ്പറേഷന്റെ ‘മംഗല്യസമുന്നതി’ പദ്ധതിയനുസരിച്ചാണ് ധനസഹായം…