Thu. Mar 4th, 2021

Month: February 2021

വോ​​​ട്ട​​​ര്‍​​​ പ​​​ട്ടി​​​ക​​​യി​​​ല്‍ മാ​​​ര്‍​​​ച്ച്‌ 12വ​​​രെ പേ​​​രുചേ​​​ര്‍​​​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​ള്ള വോ​​​ട്ട​​​ര്‍​​​ പ​​​ട്ടി​​​ക​​​യി​​​ല്‍ മാ​​​ര്‍​​​ച്ച്‌ 12 വ​​​രെ പേ​​​രു ചേ​​​ര്‍​​​ക്കാം. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ വോ​​​ട്ട​​​ര്‍ പ​​​ട്ടി​​​ക​​​യ​​​ല്ല, നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക​​​യി​​​ല്‍ പേ​​​രു​​​ണ്ടോ​​​യെ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ…

കണ്ണൂരിലെ പെട്രോൾ വിലയും മാഹിയിലെ വിലയും തമ്മിൽ 4.35 രൂപയുടെ വ്യത്യാസം; പമ്പുകളിൽ വൻ തിരക്ക്

കണ്ണൂരിലെ പെട്രോൾ വിലയും മാഹിയിലെ വിലയും തമ്മിൽ 4.35 രൂപയുടെ വ്യത്യാസം; പമ്പുകളിൽ വൻ തിരക്ക്   പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി പുതുച്ചേരിയിൽ കുറച്ചതോടെ മാഹിയിലെയും…

എല്‍ഡിഎഫ് വരും എല്ലാം ശരിയാവും എന്ന പരസ്യവാചകത്തിന് ശേഷം ‘ഉറപ്പാണ് എല്‍ഡിഎഫു’മായി ഇടതുമുന്നണി. പരസ്യവാചകം മുഖ്യമന്ത്രിയുടെ ചിത്രത്തോടൊപ്പം

കൊച്ചി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്‌ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമ ഘട്ടത്തിലെത്തുമ്ബോള്‍ പുതിയ പ്രചരണ വാക്യവുമായി എല്‍ഡിഎഫ്. ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നാണ് പുതിയ പ്രചരണ വാക്യം. മുഖ്യമന്ത്രിയുടെ ചിത്രത്തോടൊണ് ബോര്‍ഡുകള്‍…

കഞ്ചാവ് കേസിലെ പിടികിട്ടാപ്പുള്ളിയായ പ്രതിയെ 12 വര്‍ഷത്തിന് ശേഷം പിടികൂടി.

കണ്ണൂര്‍: ( 28.02.2021) കഞ്ചാവ് കേസിലെ പിടികിട്ടാപ്പുള്ളിയായ പ്രതിയെ 12 വര്‍ഷത്തിന് ശേഷം പിടികൂടി. 2008 ല്‍ ആയിരുന്നു കഞ്ചാവ് കൈവശം വച്ചതിനു പൊലീസ് പിടികൂടിയത്. പിന്നീട് ജാമ്യത്തിലിറങ്ങി…

വി​ക​സ​ന​ പെ​രു​മ​ഴ​യാ​യി​രു​ന്നു​വെ​ന്ന്​​ അ​ഡ്വ. സ​ണ്ണി ജോ​സ​ഫ്; എം.​എ​ല്‍.​എ വെ​റും കാ​ഴ്​​ച​ക്കാ​ര​ന്‍ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന് ബി​നോ​യ്​ കു​ര്യ​ന്‍

പേ​രാ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷം വി​ക​സ​ന​ത്തി​​ന്‍റെ പെ​രു​മ​ഴ​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ എം.​എ​ല്‍.​എ അ​ഡ്വ. സ​ണ്ണി ജോ​സ​ഫ്​ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ മ​ണ്ഡ​ല​ത്തി​െന്‍റ ആ​വശ്യ​ങ്ങ​ള്‍​ക്ക്​ മു​ന്നി​ല്‍ എം.​എ​ല്‍.​എ വെ​റും കാ​ഴ്​​ച​ക്കാ​ര​ന്‍ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന്​…

സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചു; ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു; സിപിഒ സമരം തുടരും

തിരുവനന്തപുരം: പിഎസ് സി ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയുടെ…

കണ്ണൂര്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണo

ഡെങ്കിപ്പനി: ജാഗ്രത പാലിക്കണം കണ്ണൂര്‍ :ജില്ലയുടെ ചില ഭാഗങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രോഗപപ്പകര്‍ച്ച തടയാനുളള പ്രതിരോധ നടപടികള്‍ കൈക്കൊള്ളണമെന്നും ജില്ലാ…

നീന്തലീനോട് കേരള ജനത കാണിക്കുന്ന വിമുഖത ആശങ്കാജനകം; ഇരിട്ടി ഡി.വൈ.എസ്.പി. പ്രിൻസ് അബ്രഹാം

ന്തലീനോട് കേരള ജനത കാണിക്കുന്ന വിമുഖത ആശങ്കാജനകം; ഇരിട്ടി ഡി.വൈ.എസ്.പി. പ്രിൻസ് അബ്രഹാം ഇരിട്ടി: 44 നദികളും അതിലേറെ ഉപനദികളും കായലുകളും ഉള്ള കേരളത്തിലെ ജനങ്ങളിൽ നാലിൽ…