Thu. Apr 22nd, 2021

Month: February 2021

60 വയസ് കഴിഞ്ഞവര്‍ക്കുള്ള കൊവിഡ്‌ വാക്‌സിനേഷന്‍ നാളെ മുതല്‍; ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും ബുക്ക് ചെയ്യാം

60 വയസ് കഴിഞ്ഞവര്‍ക്കുള്ള കൊവിഡ്‌ വാക്‌സിനേഷന്‍ നാളെ മുതല്‍; ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും ബുക്ക് ചെയ്യാം തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച്‌ ഒന്നുമുതല്‍ രണ്ടാംഘട്ട കൊവിഡ് 19 വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍…

പണം കായ്ക്കുന്ന മരം’; ഊദ് കൃഷി വിജയമാണെന്ന് തെളിയിച്ച്‌ കണ്ണൂര്‍ സ്വദേശി

‘പണം കായ്ക്കുന്ന മരം’; ഊദ് കൃഷി വിജയമാണെന്ന് തെളിയിച്ച്‌ കണ്ണൂര്‍ സ്വദേശി അറബി നാടുകളില്‍ പൊന്നും വിലയുള്ള സുഗന്ധ ദ്രവ്യമാണ് ഊദ്. പണം കായ്ക്കുന്ന മരം എന്നാണ്…

പേരാവൂരിൽ പെട്രോൾ പമ്പിൽ കള്ളനോട്ടുകൾ നല്കിയ ഡ്രൈവർ അറസ്റ്റിൽ

പേരാവൂർ: ജെ.സി.ബി ഡ്രൈവറെ കള്ളനോട്ട് കേസിൽ പേരാവൂർ പോലീസ് അറസ്റ്റു ചെയ്തു.പേരാവൂർ ഞണ്ടാടിയിൽ വാടക ക്വാർട്ടേഴ്സിലെ താമസക്കാരനും തമിഴ്നാട് കൃഷ്ണഗിരി സ്വദേശിയുമായ തിരുപ്പതിയെ (44) ആണ് പെട്രോൾ…

തന്റെ 37 വര്‍ഷം നീണ്ട സര്‍വീസിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പോലെ മികച്ച ഭരണാധികാരിയെ താന്‍ കണ്ടിട്ടില്ല: മുഖ്യമന്ത്രിയെ വിശേഷിപ്പിക്കാന്‍ തനിക്ക് വാക്കുകള്‍ കിട്ടുന്നില്ല: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ബിശ്വാസ് മേത്ത

തിരുവനന്തപുരം: തന്റെ 37 വര്‍ഷം നീണ്ട സര്‍വീസിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പോലെ മികച്ച ഭരണാധികാരിയെ താന്‍ കണ്ടിട്ടില്ലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നും വിരമിച്ച ബിശ്വാസ്…

മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ലെ ക്ഷേ​ത്ര​ക്ക​വ​ർ​ച്ച; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ ക​വ​ർ​ച്ച ന​ട​ത്തി​വ​രു​ന്ന സം​ഘ​ത്തെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നു സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. ചാ​വ​ശേ​രി​യി​ൽ ക്ഷേ​ത്രം കു​ത്തി​ത്തു​റ​ന്നു ക​വ​ർ​ച്ച ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സി​ന്‍റെ ഉ​റ​ക്കം കെ​ടു​ത്തി​യ ര​ണ്ടു​പേ​രെ…

കേരളാ സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ ൻ ഇരിട്ടി മേഖലാ സമ്മേളനവും വാർഷിക പൊതുയോഗവും ഇരിട്ടി വ്യാപാരഭവൻ ഒഡിറ്റോറിയത്തിൽ

കേരളാ സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ KSMBAA ഇരിട്ടി മേഖലാ സമ്മേളനം കേരളാ സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ ഇരിട്ടി മേഖലാ സമ്മേളനവും വാർഷിക…

മു​ല്ല​പ്പ​ള്ളി ക​ണ്ണൂ​രി​ലേ​ക്ക്, സു​ധാ​ക​ര​ന് കെ​പി​സി​സി അധ്യക്ഷപ​ദം

ക​​ണ്ണൂ​​ർ നി​​യോ​​ജ​​ക​മ​​ണ്ഡ​​ല​​ത്തി​​ൽ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യി കെ​​പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ എ​​ത്തി​​യേ​​ക്കും. മു​​ല്ല​​പ്പ​​ള്ളി​​യെ ക​​ണ്ണൂ​​രി​​ൽ മ​​ത്സ​​രി​​പ്പി​​ക്കാ​​ൻ നേ​​തൃ​​ത്വ​​ത്തോ​​ട് കെ.​ ​സു​​ധാ​​ക​​ര​​ൻ നി​​ർ​​ദേ​​ശി​​ച്ച​​താ​​യാ​​ണ് സൂ​​ച​​ന. മു​​ല്ല​​പ്പ​​ള്ളി​​യെ ക​​ണ്ണൂ​​രി​​ൽ നി​​ർ​​ത്തി…

സംസ്ഥാനത്ത് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18

സംസ്ഥാനത്ത് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18 28 ഫെബ്രുവരി 2021 കേരളത്തിൽ ഇന്ന് 3254 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 387,…