Wed. Jan 27th, 2021

Month: January 2021

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍…

ദില്ലി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വില്‍പന നടത്തിയ കേസില്‍ സി.ബി.ഐ രണ്ടുപേരെ അറസ്റ്റ് ചെയ്തു. എഞ്ചിനീയറായ നീരജ് കുമാര്‍ യാദവ്, കുല്‍ജീത് സിങ് മക്കാന്‍…

ഒടുവിൽ നയം മാറ്റി; വാട്സാപ്പിലെ മാറ്റം ബിസിനസ് അക്കൗണ്ടിനു മാത്രം, ചാറ്റിനെ ബാധിക്കില്ലെന്ന് ഫേസ്ബുക്ക്

ഉപയോക്താക്കളിൽ നിന്നും ശക്തമായ എതിർപ്പുയർന്ന സാഹചര്യത്തിൽ വാട്സാപ്പ് ഉപയോഗക്കുന്നതിന് ഏർപ്പെടുത്തിയ നിബന്ധനകളിൽ നിന്നും പിൻവാങ്ങി ഫേസ്ബുക്ക്. ഫെബ്രുവരി എട്ട് മുതല്‍ പുതിയ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരുമെന്നാണ്…

ഏഷ്യാനെറ്റിൽ മുന്‍ഷിയായി വേഷമിട്ട കെപി ശിവശങ്കര കുറുപ്പ് അന്തരിച്ചു

കൊല്ലം: ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ആക്ഷേപ ഹാസ്യപരിപാടി ‘മുന്‍ഷി’ യിൽ ആദ്യമായി ‘മുന്‍ഷി’യെ അവതരിപ്പിച്ച കെ പി ശിവശങ്കര കുറുപ്പ് എന്ന കെപിഎസ് കുറുപ്പ് അന്തരിച്ചു.93 വയസ്സായിരുന്നു.…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെതിരെ കേസ്

കണ്ണൂർ: പയ്യന്നൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ മണിയംകുന്ന് സ്വദേശിനിയായ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെയാണ് യുവാവ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങാൻ കിടന്ന…

നിങ്ങള്‍ കളിപ്പാട്ടങ്ങളുണ്ടാക്കുമോ?; വെറുതെയല്ല നിങ്ങളെ തേടി എത്തുക 50 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍; അവസരമൊരുക്കി കേന്ദ്ര സര്‍ക്കാര്‍; ചെയ്യേണ്ടത് ഇത്രമാത്രം

ന്യൂഡല്‍ഹി: മികച്ച കളിപ്പാട്ടങ്ങളുണ്ടാക്കാന്‍ കഴിവും താത്പര്യവുമുള്ളവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് 50 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ്. കേന്ദ്രസര്‍ക്കാരാണ് ഈ വലിയൊരു അവസരം തുറന്നു വയ്ക്കുന്നത്.കേന്ദ്ര സര്‍ക്കാര്‍…

ആഴക്കടലില്‍ ഇരുട്ടാണെന്ന് ആദ്യം പറഞ്ഞത് ഖുറാനിലെന്ന് അക്ബര്‍; അതിന് മുന്നേ ബൈബിളിലുണ്ടെന്ന് ജബ്ബാര്‍;ചിന്തയെ ഹൃദയം സ്വാധീനിക്കുന്നെന്നെന്നു അക്ബർ:അപ്പൊ ഹൃദയം മാറ്റി വച്ചിരിക്കുന്നവരുടെ ചിന്ത മാറുമോ എന്ന് ജബ്ബാർ: ഇസ്ലാം-യുക്തിവാദ സംവാദത്തില്‍ ജയം അവകാശപ്പെട്ട് ഇരുവിഭാഗങ്ങളും

ആഴക്കടലില്‍ ഇരുട്ടാണെന്ന് ആദ്യം പറഞ്ഞത് ഖുറാനിലെന്ന് അക്ബര്‍; അതിന് മുന്നേ ബൈബിളിലുണ്ടെന്ന് ജബ്ബാര്‍; ഇസ്ലാം-യുക്തിവാദ സംവാദത്തില്‍ ജയം അവകാശപ്പെട്ട് ഇരുവിഭാഗങ്ങളും മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന…

സ്വര്‍ണം വാങ്ങാന്‍ ആധാര്‍, പാന്‍ കാര്‍ഡുകള്‍; വ്യക്തത വരുത്തി കേന്ദ്രം

രണ്ടുലക്ഷം രൂപയ്ക്കുമുകളില്‍ സ്വര്‍ണമോ മറ്റ് വിലപിടിപ്പുള്ള ആഭരണങ്ങളോ വാങ്ങിയാല്‍ മാത്രം കെവൈസി വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് കേന്ദ്രം. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റവന്യുവാണ് ഇക്കാര്യമറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ രണ്ടു…

ജില്ലയില്‍182പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി

ജില്ലയില്‍182പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ170പേര്‍ക്കും വിദേശത്തുനിന്നെത്തിയ 7 പേര്‍ക്കും 5 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ്ഇന്ന്‌ കോവിഡ്സ്ഥിരീകരിച്ചത്. ഇന്ന്‌കോവിഡ്സ്ഥിരീകരിച്ചവരുടെതദ്ദേശസ്വയംഭരണസ്ഥാപനംതിരിച്ചുള്ളകണക്ക്: സമ്പര്‍ക്കം മൂലം: 1. കണ്ണൂര്‍കോര്‍പ്പറേഷന്‍ 20 2. ആന്തുര്‍നഗരസഭ 3…