May 2020 – Sreekandapuram Online News-

Month: May 2020

തളിപ്പറമ്ബില്‍ ഓട്ടോറിക്ഷകള്‍ക്ക് നിയന്ത്രണം

തളിപ്പറമ്ബ: നഗരത്തിലെ തിരക്ക് കുറക്കുവാന്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വാഹന തിരക്ക് ഒഴിവാക്കാനായി ഇന്നു മുതല്‍ നഗരസഭാ…

കിഴക്കന്‍ മലയോര മേഖലയിലെ വോള്‍ട്ടേജ് ക്ഷാമ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ചെമ്ബേരി 110 കെ.വി സബ്സ്റ്റേഷന്‍ കമ്മിഷന്‍ ചെയ്തു.

പയ്യാവൂര്‍: കിഴക്കന്‍ മലയോര മേഖലയിലെ വോള്‍ട്ടേജ് ക്ഷാമ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ചെമ്ബേരി 110 കെ.വി സബ്സ്റ്റേഷന്‍ കമ്മിഷന്‍ ചെയ്തു. കെ.എസ്.ഇ.ബി ഡയറക്ടര്‍ ഡോ. വി. ശിവദാസന്‍ പദ്ധതി…

രാജ്യത്ത് കൊവിഡ് വ്യാപനത്തിന് ഇടയാക്കിയത് ‘നമസ്‌തേ ട്രംപ്’ ചടങ്ങ്: ഗുരുതര ആരോപണവുമായി ശിവസേന നേതാവ്

മുംബൈ: ഗുജറാത്തിലെ ഹമ്മദാബാദില്‍ പതിനായിരങ്ങളെ പങ്കെടുപ്പിച്ച്‌ നടത്തിയ ‘നമസ്‌തേ ട്രംപ്’ പരിപാടിയാണ് ഉത്തരേന്ത്യയില്‍ കൊവിഡ് വ്യാപനത്തിന് കാരണമായതെന്ന ഗുരുതര ആരോപണവുമായി ശിവസേന നേതാവും എംപിയുമായ സഞ്ജയ് റൗത്ത്. ശിവസേന…

രാജ്യത്തെ കൊവിഡിന്റെ അന്ത്യം പ്രവചിച്ച പ്രശസ്ത ജ്യോതിഷി കൊറോണ ബാധിച്ച് മരിച്ചു

അഹമ്മദാബാദ്: രാജ്യത്തെ കൊവിഡിന്റെ അന്ത്യം പ്രവചിച്ച പ്രശസ്ത ജ്യോതിഷി കൊറോണ ബാധിച്ച് മരിച്ചു. മെയ് 21 ന് ശേഷം രാജ്യത്ത് കൊറോണ വ്യാപനം ദുര്‍ബലമാകുമെന്ന് പ്രവചിച്ച പ്രശസ്ത…

കോവിഡില്‍ ഖത്തറിന്‌ ആശ്വാസം രോഗികളെക്കാള്‍ രോഗമുക്‌തര്‍ .. മരണം 38 ആയി

ദോഹ* ഖത്തറിന്‌ ആശ്വാസം പകര്‍ന്ന്‌ ഓരോദിവസവും കോവിഡ്‌ രോഗമുക്‌തരുടെ എണ്ണം കൂടുന്നു. ചികില്‍സയില്‍ ഉള്ളതിലേറെ ആളുകള്‍ രോഗമുക്‌തരായതോടെ ഖത്തറില്‍ രോഗസംക്രമണത്തിന്റെ ഗ്രാഫ്‌ താഴേക്കിറങ്ങിത്തുടങ്ങി. അതേസമയം ചികിത്സയിലായിരുന്ന രണ്ടു…

വിശ്വാസ സമൂഹത്തിന്‍റെ ആവശ്യം: ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കണമെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: ആരാധനാലയങ്ങള്‍ തുറക്കുകയെന്നത് വിശ്വാസ സമൂഹത്തിന്റെ വലിയൊരു ആവശ്യമാണെന്നും അതിനാല്‍ സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതോടൊപ്പം ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരാനുള്ളവര്‍ക്ക്…