Day: October 9, 2019

ശ്രീകണ്ഠാപുരം ചെറിയ തോതിൽ വോർട്ടേജ് പ്രശ്നങ്ങളും തടസ്സങ്ങളും അഡ്ജസ്റ്റ് ചേയ്യേണ്ടി വരുംശ്രീകണ്ഠാപുരം ചെറിയ തോതിൽ വോർട്ടേജ് പ്രശ്നങ്ങളും തടസ്സങ്ങളും അഡ്ജസ്റ്റ് ചേയ്യേണ്ടി വരും

ശ്രീകണ്ഠാപുരം സബ്സ്റ്റേഷനിലേക്കുള്ള 110 KV Sവറുകൾ ഉയർത്തി ഒരു സർക്യൂട്ട് 110 KV ലൈൻ വലിച്ച് സബ് സ്റ്റേഷൻ നിർമാണവും പൂർത്തീകരിച്ചു. എന്നാൽ ഡബിൾ സർക്യൂട്ട് ലൈൻ ആ പ്രൊജക്ടിൽ തന്നെ അനുവദിച്ചു കിട്ടിയിട്ടുണ്ട്. അതിന്റെ ജോലി നടന്നു കൊണ്ടിരിക്കുമ്പോഴാണ് കാലാവസ്ഥാ പ്രശ്നങ്ങൾ കൊണ്ട് അനിയന്ത്രിതമായ വൈദ്യുത തടസ്സങ്ങൾ