Day: October 9, 2019

രണ്ടുമാസത്തിനുള്ളിൽ കാഞ്ഞിരങ്ങാട്ട് ജില്ലാജയിൽ നിർമാണപ്രവൃത്തിയാരംഭിക്കുമെന്ന് ഡിജിപി ഋഷിരാജ്സിങ്.രണ്ടുമാസത്തിനുള്ളിൽ കാഞ്ഞിരങ്ങാട്ട് ജില്ലാജയിൽ നിർമാണപ്രവൃത്തിയാരംഭിക്കുമെന്ന് ഡിജിപി ഋഷിരാജ്സിങ്.

രണ്ടുമാസത്തിനുള്ളിൽ കാഞ്ഞിരങ്ങാട്ട് ജില്ലാജയിൽ നിർമാണപ്രവൃത്തിയാരംഭിക്കുമെന്ന് ഡിജിപി ഋഷിരാജ്സിങ്. എട്ടേക്കർ സ്ഥലമാണിവിടെയുള്ളത്. ടെൻഡർ നടപടി തുടങ്ങാനുണ്ട്. കാഞ്ഞിരങ്ങാട് ജില്ലാ ജയിൽ 2020-ൽ ഉദ്ഘാടനം ചെയ്യാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഋഷിരാജ് സിങ്ങിനൊപ്പം ജയിൽ ഉത്തരമേഖലാ ഡി.ജി.പി സാം തങ്കയ്യൻ, തളിപ്പറമ്പ് ഡി.വൈ.എസ്.പി. ടി.കെ.രത്നകുമാർ, ഉത്തരമേഖലാ ജയിൽ സ്പെഷ്യൽ ഓഫീസർ എം.വി.രവീന്ദ്രൻ, സ്പെഷ്യൽ

കാറിൽ വിതരണം ചെയ്യുകയായിരുന്ന പാൻ ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽകാറിൽ വിതരണം ചെയ്യുകയായിരുന്ന പാൻ ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ

കാറിൽ വിതരണം ചെയ്യുകയായിരുന്ന പാൻ ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ.ചെണ്ടയാട് വിളക്കോടന്റവിട ജുനൈദി (31) നെയാണ് പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.രഹസ്യവിവരത്തെ തുടർന്ന് പാനൂർ പോലീസ് നടത്തിയ റെയ്ഡിലാണ് ജുനൈദ് പിടിയിലായത്. അറസ്റ്റ് ചെയ്ത ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ പാനൂർ മേഖലയിൽ പല കടകളിലായി

ഓൺലൈൻ തട്ടിപ്പിലൂടെ വീട്ടമ്മയുടെ മൂന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് പരാതിഓൺലൈൻ തട്ടിപ്പിലൂടെ വീട്ടമ്മയുടെ മൂന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് പരാതി

ഓൺലൈൻ തട്ടിപ്പിലൂടെ വീട്ടമ്മയുടെ മൂന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് പരാതി. പെരുമ്പടവ് സ്വദേശി ജാൻസി സണ്ണിയാണ് (44) ആലക്കോട് പോലീസിൽ പരാതി നൽകിയത്. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട സുഹൃത്താണ് കബളിപ്പിച്ചതെന്ന് പറയുന്നു. യു.കെ സ്വദേശിയായ ഡോ. റൊണാൾഡ് പാട്രിക് എന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയതത്രേ. സമ്മാനങ്ങൾ അയച്ചതിന്റെ പാർസൽ ചെലവായി

അഞ്ച് വയസ്സുകാരിയെ വീട്ടിലെ ഏറുമാടത്തില്‍ കൊണ്ട് വന്ന് പീഡിപ്പിച്ച 42 കാരന്‍ പിടിയില്‍അഞ്ച് വയസ്സുകാരിയെ വീട്ടിലെ ഏറുമാടത്തില്‍ കൊണ്ട് വന്ന് പീഡിപ്പിച്ച 42 കാരന്‍ പിടിയില്‍

തലശ്ശേരി: ഒന്നാം ക്ലാസ്‌കാരിയായ അഞ്ച് വയസ്സുകാരിയെ സ്വന്തം വീട്ടിലെ ഏറുമാടത്തില്‍ അനുനയിച്ച് കൊണ്ട് വന്ന് പീഡിപ്പിച്ച കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. തലശ്ശേരിക്ക് സമീപം മഞ്ഞോടി ടീച്ചേര്‍സ് സ്‌റ്റോപിലെ ആറ്റുപുറത്ത് വീട്ടില്‍ അരുണ്‍കുമാറാ(42)ണ് തലശ്ശേരി പോലീസിന്റെ പിടിയിലായത.് അയല്‍വാസിയായ പിഞ്ചുകുട്ടിയെ ഇയാള്‍ നിരന്തരമായി ലൈംഗിക പീഡനത്തിന് വിധേയയാക്കാന്‍ ശ്രമിച്ചതായി