InterNational Rational

വാക്സിനെതിരെയുള്ള പോരാട്ടത്തിനിടയില്‍ കോവിഡ് ബാധിച്ചു; ചീള് വൈറസിനെ താന്‍ ഡീല്‍ ചെയ്യുമെന്ന് പറഞ്ഞ് വീട്ടിലിരുന്നു; അതിമാനുഷ ശക്തിയുള്ള കിക്ക്‌ബോക്സ് ചാമ്ബ്യന് ദാരുണമരണം; ആരോഗ്യവതിയായ 24 കാരിയുടെ മരണത്തിനും കാരണമായത് വാക്സിന്‍ വിരുദ്ധത

വാക്സിനെതിരെയുള്ള പോരാട്ടത്തിനിടയില്‍ കോവിഡ് ബാധിച്ചു; ചീള് വൈറസിനെ താന്‍ ഡീല്‍ ചെയ്യുമെന്ന് പറഞ്ഞ് വീട്ടിലിരുന്നു; അതിമാനുഷ ശക്തിയുള്ള കിക്ക്‌ബോക്സ് ചാമ്ബ്യന് ദാരുണമരണം; ആരോഗ്യവതിയായ 24 കാരിയുടെ മരണത്തിനും കാരണമായത് വാക്സിന്‍ വിരുദ്ധത അവനവന്റെ ശക്തിയിലും കഴിവിലും അമിതവിശ്വാസം വരുമ്ബോഴാണ് അത് അഹങ്കാരമായി മാറുന്നത്. അഹങ്കാരം നല്ലതിനാവില്ല ഒരിക്കലും എന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ്. അണ്ടര്‍ടേക്കര്‍ എന്ന ഓമനപ്പേരുള്ള കിക്ക് ബോക്സ് ചാമ്ബ്യന്‍ ഫ്രെഡെറിക് സിനിസ്ട്രയ്ക്കും അമിത വിശ്വാസമായിരുന്നു, തന്റെ ശരീരത്തിന് എന്തിനോടും ഏതിനോടും പോരാടാനുള്ള കഴിവുണ്ടെന്ന്. അറീനയില്‍ […]

kerala Rational

മതാചാരപ്രകാരവും സ്‌പെഷ്യൽ മാരേജ്‌ ആക്‌ട്‌ പ്രകാരവുമല്ലാതെ നടക്കുന്ന വിവാഹങ്ങളും രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവിറങ്ങി.

മതാചാരപ്രകാരവും സ്‌പെഷ്യൽ മാരേജ്‌ ആക്‌ട്‌ പ്രകാരവുമല്ലാതെ നടക്കുന്ന വിവാഹങ്ങളും രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവിറങ്ങി. വിവാഹിതരുടെ മതം ഏതെന്നോ, മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ രജിസ്‌ട്രാർമാർ ആവശ്യപ്പെടരുതെന്നാണ്‌ തദ്ദേശഭരണവകുപ്പിന്റെ പുതിയ ഉത്തരവ്‌. മിശ്രവിവാഹിതർക്ക്‌ വിവാഹരജിസ്‌ട്രേഷനുള്ള തടസമാണ്‌ ഇതോടെ നീങ്ങിയത്‌. വിവാഹത്തിന്‌ തെളിവായി ഗസറ്റഡ് ഓഫീസർ, എംപി, എംഎൽഎ, തദ്ദേശസ്ഥാപന അംഗം എന്നിവരിൽ ആരെങ്കിലും നൽകുന്ന പ്രസ്‌താവന മതി. മതാധികാരസ്ഥാപനം നൽകുന്ന സാക്ഷ്യപത്രം, സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥപ്രകാരം നടന്ന വിവാഹങ്ങൾക്ക് വിവാഹ ഓഫീസർ നൽകുന്ന സാക്ഷ്യപത്രം എന്നിവ വച്ചുള്ള രജിസ്ട്രേഷനും തുടരും.

Rational

“ആരെയും മതം മാറ്റേണ്ടതില്ല; ജീവിക്കാന്‍ പഠിപ്പിക്കുക” – ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്-ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു.

“ആരെയും മതം മാറ്റേണ്ടതില്ല; ജീവിക്കാന്‍ പഠിപ്പിക്കുക” – ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്-ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു.   ന്യൂഡല്‍ഹി: ആര്‍ എസ് എസ് മുതിര്‍ന്ന മേധാവിയുടെ വാക്കുകള്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു. “ആരെയും മത പരിവര്‍ത്തനം ചെയ്യേണ്ട ആവശ്യം ഇല്ലെന്നും ഇന്ത്യയെ വിശ്വ ഗുരു ആക്കുന്നതിന് വേണ്ടി ഏകോപനത്തോടെ ഒരുമിച്ച്‌ മുന്നേറണം എന്നും ” രാഷ്ട്രീയ സ്വയം സേവക് സംഘ് മേധാവി മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം പറഞ്ഞു. ഛത്തീസ്ഗഡില്‍ സംഘടന അംഗങ്ങളുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സംഘ് […]

kerala Rational

“ദൈവത്തിന്‍റെ പേരില്‍ മോഷ്ടിക്കുന്നവര്‍ പേടിച്ചാല്‍ മതി, കൈകൂപ്പാത്തതും തീര്‍ത്ഥം കുടിക്കാത്തതും എന്‍റെ രീതി”: മന്ത്രി കെ രാധാകൃഷ്ണന്‍

“ദൈവത്തിന്‍റെ പേരില്‍ മോഷ്ടിക്കുന്നവര്‍ പേടിച്ചാല്‍ മതി, കൈകൂപ്പാത്തതും തീര്‍ത്ഥം കുടിക്കാത്തതും എന്‍റെ രീതി”: മന്ത്രി കെ രാധാകൃഷ്ണന്‍   തിരുവനന്തപുരം: ശബരിമല ദര്‍ശനവിവാദത്തില്‍ സമൂഹമാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി. കൈകൂപ്പാത്തതും തീര്‍ത്ഥം കുടിക്കാത്തതും തന്‍റെ രീതിയാണെന്ന് പറഞ്ഞ മന്ത്രി കെ രാധാകൃഷ്ണന്‍ ദൈവത്തിന്‍റെ പേരില്‍ മോഷ്ടിക്കുന്നവര്‍ മാത്രം ദൈവത്തെ പേടിച്ചാല്‍ മതിയെന്നും പറഞ്ഞു. മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നപ്പോള്‍ സന്നിധാനത്തുണ്ടായിരുന്ന ദേവസ്വംമന്ത്രി കൈ കൂപ്പാതിരുന്നതും തീര്‍ത്ഥം കുടിക്കാതിരുന്നതിനും എതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. […]

National Rational

കുട്ടികളുടെ നല്ലഭാവിക്കായി പൂജ, സഹോദരിമാരെ അടച്ചിട്ട മുറിയില്‍ പീഡിപ്പിച്ചു; 61-കാരന് 25 വർഷം തടവ്

കുട്ടികളുടെ നല്ലഭാവിക്കായി പൂജ, സഹോദരിമാരെ അടച്ചിട്ട മുറിയില്‍ പീഡിപ്പിച്ചു; 61-കാരന് 25 വർഷം തടവ് ചെന്നൈ : പ്രായപൂർത്തിയാകാത്ത സഹോദരിമാരായ മൂന്നു പെൺകുട്ടികളെ പൂജകളുടെ പേരിൽ ലൈംഗിക പീഡനത്തിനിരയാക്കിയ 61-കാരന് 25 വർഷം തടവുശിക്ഷ. കരൂർ ജില്ലയിലെ അരുങ്കപാളയത്തിന് സമീപമുള്ള വെങ്കമേടുള്ള ഗണപതിയ്ക്കാണ് രണ്ടുവർഷംമുമ്പ് രജിസ്റ്റർചെയ്ത കേസിൽ കരൂർ ഫാസ്റ്റ്ട്രാക്ക് മഹിളാ കോടതി ജഡ്ജി നസീമഭാനു ശിക്ഷവിധിച്ചത്. ഇതു കൂടാതെ 1.60 ലക്ഷംരൂപ പിഴ ഈടാക്കാനും ഉത്തരവിട്ടു. തുക കുട്ടികൾക്ക് നൽകണം. സർക്കാർ 2.60 ലക്ഷംരൂപ വീതം സഹായധനം […]

Rational

പൊതുജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കരുതല്‍ തുടരുന്നു. ഇന്ധന നികുതി കുറച്ചതിന് പിന്നാലെ ഭക്ഷ്യ എണ്ണകളുടെ അടിസ്ഥാന നികുതി ഒഴിവാക്കാനും തീരുമാനമായി.

പൊതുജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കരുതല്‍ തുടരുന്നു. ഇന്ധന നികുതി കുറച്ചതിന് പിന്നാലെ ഭക്ഷ്യ എണ്ണകളുടെ അടിസ്ഥാന നികുതി ഒഴിവാക്കാനും തീരുമാനമായി.പാമോയില്‍, സോയാബീന്‍ ഓയില്‍, സണ്‍ഫ്ലവര്‍ ഓയില്‍ എന്നിവയുടെ അടിസ്ഥാന നികുതിയാണ് 2.5 ശതമാനത്തില്‍ നിന്ന് പൂജ്യം ശതമാനമാക്കിയത്. കൂടാതെ ഭക്ഷ്യ എണ്ണകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കാര്‍ഷിക സെസും ഗണ്യമായി കുറച്ചു. പാമോയിലിന്റേത് 20 ശതമാനത്തില്‍ നിന്നും 7.5 ശതമാനമായും സോയാബീന്‍ ഓയിലിന്റേതും സണ്‍ഫ്ലവര്‍ ഓയിലിന്റേതും 5 ശതമാനമായുമാണ് കുറച്ചിരിക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സംസ്കൃത പാമോയിലിന്റെയും […]

Rational

അരുണാചലില്‍ ഡീസലിന് 15.22 രൂപയും പെട്രോളിന് 10.20 രൂപയും കുറയും; മധ്യപ്രദേശും കുറച്ചു.കേരളത്തിലെ ഭരണാധികാരികൾക്ക് ഇക്കാര്യത്തിൽ മൗനം വെടിയുമോ?

അരുണാചലില്‍ ഡീസലിന് 15.22 രൂപയും പെട്രോളിന് 10.20 രൂപയും കുറയും; മധ്യപ്രദേശും കുറച്ചു.കേരളത്തിലെ ഭരണാധികാരികൾക്ക് ഇക്കാര്യത്തിൽ മൗനം വെടിയുമോ? ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ വാറ്റില്‍ ഇളവ് പ്രഖ്യാപിച്ചു. അരുണാചല്‍ പ്രദേശും മധ്യപ്രദേശുമാണ് ഏറ്റവും ഒടുവിലായി വാറ്റില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. അരുണാചലില്‍ പെട്രോളിന്റെ വാറ്റ് 20 ശതമാനത്തില്‍ നിന്ന് 14.5 ശതമാനമായും ഡീസലിന്റെ വാറ്റ് 12.5 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായുമാണ് കുറച്ചത്. കേന്ദ്ര – സംസ്ഥാന […]

Rational

സൗജന്യ സേവനങ്ങള്‍ കഴിഞ്ഞു: സര്‍വീസ് ചാര്‍ജ് ഈടാക്കി ഫോണ്‍ പേ

സൗജന്യ സേവനങ്ങള്‍ കഴിഞ്ഞു: സര്‍വീസ് ചാര്‍ജ് ഈടാക്കി ഫോണ്‍ പേ ഡല്‍ഹി: സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കി യുപിഐ പേമെന്റ് ആപ്ലിക്കേഷനായ ഫോണ്‍ പേ. 50 രൂപയ്ക്ക് മുകളില്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുമ്ബോള്‍ ഒരു രൂപ മുതല്‍ രണ്ട് രൂപ വരെയാണ് ഈടാക്കുന്നത്. എന്നാല്‍ 50 രൂപയ്ക്ക് താഴെയുള്ള റീചാര്‍ജിന് പണം നല്‍കേണ്ടതില്ല. 50നും 100നും ഇടയിലെ റീചാര്‍ജിന് ഒരു രൂപയും നൂറിന് മുകളിലെ റീചാര്‍ജിന് രണ്ട് രൂപയുമാണ് നല്‍കേണ്ടത്. യുപിഐ ഉപയോഗിച്ച്‌ ചെയ്യുന്ന റീചാര്‍ജുകള്‍ക്കോ ​​ബില്‍ പേയ്‌മെന്റുകള്‍ക്കോ […]