wa.me/+9195 2629 4001
ONLINE NEWS PORTAL
Sreekandapuram

Category: INTERNATIONAL

Sep 15
2019

ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വെച്ച സ്വര്‍ണ ക്ലോസറ്റ് കളവ് പോയത് ഇന്നലെ; ക്ലോസറ്റ് കാണാന്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജന്മസ്ഥലമായ കൊട്ടാരം തുറന്ന് കൊടുത്തതിന് പിന്നാലെ നടന്ന മോഷണത്തില്‍ പകച്ച്‌ പൊലീസ്

ഇംഗ്ലണ്ട്: വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജന്മസ്ഥലമായ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വെച്ച സ്വര്‍ണ ക്ലോസറ്റ് കളവ് പോയി. ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ്ഷയറിലുള്ള കൊട്ടാരത്തിനുള്ളില്‍ നിന്നാണ് 18 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ക്ലോസറ്റ് മോഷ്ടിക്കപ്പെട്ടത്. ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗരിസോ കാറ്റെലന്റെ ‘വിക്ടറി ഈസ് നോട്ട് ആന്‍ ഓപ്ഷന്‍’ എന്ന് പേരിട്ട പ്രദര്‍ശനത്തിന്റെ

Sep 13
2019

കുവൈത്ത് മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 28 ദിനാറിന് ഗോ എയറില്‍ പറക്കാം, 19ന് സര്‍വീസ് ആരംഭിക്കും

കുവൈത്ത് സിറ്റി: കുവൈത്ത് മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കുവൈത്തിലേക്കുള്ള ഗോ എയര്‍ സര്‍വീസ് 19ന് ആരംഭിക്കും. ഒരു ദിശയിലേക്ക് ചുരുങ്ങിയ നിരക്ക് 28 ദിനാറിന് കണ്ണൂര്‍-കുവൈത്ത് ടിക്കറ്റ് ലഭിക്കും. രാവിലെ 7ന് കണ്ണൂരില്‍ നിന്നു പുറപ്പെട്ട് 9.30ന് കുവൈത്തിലും 10.30ന് കുവൈത്തില്‍ നിന്ന്

Sep 08
2019

ഇന്ദ്രന്‍സിനു മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരം

സിംഗപ്പുര്‍: മലയാളത്തിന്‍റെ പ്രിയ നടന്‍ ഇന്ദ്രന്‍സിന് വീണ്ടും അഭിമാനനേട്ടം. സിംഗപ്പൂരില്‍ നടന്ന ദക്ഷിണേഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌ക്കാരത്തിന് ഇന്ദ്രന്‍സ് അര്‍ഹനായി. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയിത്തിനാണ് പുരസ്‌കാരം. ഷാംഗ്ഹായി ചലച്ചിത്രമേളയ്ക്ക് ശേഷം ചിത്രത്തിനു ലഭിക്കുന്ന അന്താരാഷ്ട്ര പുരസ്‌കാരമാണിത്. സംവിധായകന്‍ ബിജുകുമാര്‍

Sep 05
2019

ബോബിയും ഡോളിയും സ്റ്റീവും മരിച്ചത് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ കാര്‍ തെന്നി മാറി കായലിലേക്ക് മറിഞ്ഞ്; തടാകത്തില്‍ മുങ്ങി മൂവരും ദാരുണമായി കൊല്ലപ്പെട്ടു; കോതമംഗലം സ്വദേശിയായ ടെക്കി കുടുംബത്തിന്റ അകാല മരണവാര്‍ത്ത അറിഞ്ഞു കണ്ണീര്‍ അടക്കാനാവാതെ അമേരിക്കന്‍ മലയാളികള്‍; സംസ്‌ക്കാരം ഫ്‌ളോറിഡയില്‍ തന്നെയെന്ന് ബന്ധുക്കള്‍; ഒരു നിമിഷം കൊണ്ട് ഉറ്റവരാരും ഇല്ലാതായി ഓസ്റ്റിന്റെ ജീവിതം

ഫ്ളോറിഡ: യുഎസിലെ ഫ്ളോറിഡയില്‍ മലയാളി എന്‍ജനീയറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടാകത്തില്‍ വീണു മൂന്ന് പേര്‍ മരിച്ചു. ഒരു കുടംബത്തിലെ മൂന്ന് പേരാണ് അപകടത്തില്‍ മരിച്ചത്. കോതമംഗലം മാതിരപ്പിള്ളി കാക്കത്തോട്ടത്തില്‍ പ്രഫ. കെ.പി. മത്തായിയുടെ മകന്‍ ബോബി മാത്യു (46), ബോബിയുടെ ഭാര്യ ഡോളി (42), ഇവരുടെ ഇളയ