National

ഇലക്‌ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് ലൈസന്‍സ് വേണ്ട; വീട്ടിലെ ചാര്‍ജിങിന് ഗാര്‍ഹിക നിരക്ക്

ഇലക്‌ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് ലൈസന്‍സ് വേണ്ട; വീട്ടിലെ ചാര്‍ജിങിന് ഗാര്‍ഹിക നിരക്ക്   ന്യൂഡല്‍ഹി: ഇലക്‌ട്രിക് വാഹനങ്ങളുടെ പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് (പിസിഎസ്) ലൈസന്‍സ് വേണ്ട. ഇവ കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെയും കേന്ദ്ര വൈദ്യുതി അഥോറിറ്റിയുടെയും സാങ്കേതിക, സുരക്ഷാ ചട്ടങ്ങള്‍ പാലിച്ചാല്‍ മതിയെന്ന് കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ പരിഷ്‌കരിച്ച മാര്‍ഗരേഖയില്‍ പറയുന്നു. വീട്ടിലോ ഓഫിസിലോ നിലവിലുള്ള കണക്ഷനില്‍ ഗാര്‍ഹിക നിരക്കില്‍ തന്നെ ചാര്‍ജ് ചെയ്യാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. *സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലം ചാര്‍ജിങ് സ്റ്റേഷന്‍ […]

National

സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്ക് സമന്‍സ്: അംഗീകരിക്കില്ലെന്ന് എ.കെ.ജി.എസ്.എം.എ

സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്ക് സമന്‍സ്: അംഗീകരിക്കില്ലെന്ന് എ.കെ.ജി.എസ്.എം.എ    ഏത് സാഹചര്യത്തിലാണ് സമന്‍സ് അയയ്ക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം  സമന്‍സ് അയയ്ക്കുന്നത് അടിയന്തരമായി നിറുത്തിവയ്ക്കണം കൊച്ചി: സ്വര്‍ണ്ണം വാങ്ങിയെന്ന പേരില്‍ ഉപഭോക്താക്കള്‍ക്ക് ഐ.പി.സി വകുപ്പുകള്‍ പ്രകാരം സമന്‍സ് അയയ്ക്കുന്ന ജി.എസ്.ടി വകുപ്പിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.   നികുതി വര്‍ദ്ധിപ്പിക്കാനായി വ്യാപാര സമൂഹത്തെ ദ്രോഹിച്ചശേഷം ഉപഭോക്താക്കളെ കൂടി അതിന്റെ പരിധിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം […]

National

ലൈംഗിക തൊഴിലാളിക്ക് ‘നോ’ പറയാന്‍ അവകാശമുണ്ട്; ഭാര്യക്ക് ഇല്ലാത്തത് എന്തുകൊണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി

ലൈംഗിക തൊഴിലാളിക്ക് ‘നോ’ പറയാന്‍ അവകാശമുണ്ട്; ഭാര്യക്ക് ഇല്ലാത്തത് എന്തുകൊണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി ന്യൂഡല്‍ഹി: സമ്മതമില്ലാതെയുളള ലൈംഗികബന്ധത്തിനെതിരേ ഏതൊരാള്‍ക്കും ബലാത്സംഗത്തിന് കേസ് നല്‍കാമെന്നിരിക്കേ വിവാഹിതരായ സ്ത്രീകള്‍ക്ക് ഈ അവകാശം എങ്ങനെ നിഷേധിക്കാന്‍ കഴിയുമെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യയുടെ സമ്മതമല്ലാത്ത ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമാക്കണമെന്ന ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ലൈംഗിക തൊഴിലാളികള്‍ക്ക് പോലും തന്റെ ഉപഭോക്താവിനോട് ‘വേണ്ട’ എന്നുപറയാനുള്ള അവകാശമുണ്ട്. അങ്ങനെയുള്ളപ്പോള്‍, ലൈംഗികബന്ധത്തിന് സമ്മതല്ലമെന്ന് ഭര്‍ത്താവിനോട് പറയാന്‍ ഭാര്യക്കുളള അവകാശം എങ്ങനെ നിഷേധിക്കാന്‍ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് രാജീവ് […]

National

വീണ്ടും മതവൃണം-ഭൂമിദേവിയെയും ഭാരത് മാതായെയും അധിക്ഷേപിക്കുന്നത് മതവികാരം വ്രണപ്പെടുത്തൽ – മദ്രാസ് ഹൈക്കോടതി

വീണ്ടും മതവൃണം-ഭൂമിദേവിയെയും ഭാരത് മാതായെയും അധിക്ഷേപിക്കുന്നത് മതവികാരം വ്രണപ്പെടുത്തൽ – മദ്രാസ് ഹൈക്കോടതി ഭൂമിദേവിയെയും ഭാരത് മാതായെയും അധിക്ഷേപിച്ചു സംസാരിക്കുന്നത് ഹൈന്ദവ മതവികാരങ്ങൾ വ്രണപ്പെടുന്ന നടപടിയാണെന്ന് മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു. അതിനാൽ ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചു കുറ്റകൃത്യമാണ്. കന്യാകുമാരിയിലെ ക്രിസ്ത്യൻ മതപുരോഹിതനായ ജോർജ് പൊന്നുസ്വാമിക്കെതിരെ കഴിഞ്ഞ ജൂലൈ മാസത്തിൽ പോലീസ് കേസ് എടുത്തിരുന്നു. അദ്ദേഹം ഹൈന്ദവ മതവികാരം വ്രണപ്പെടുത്തി എന്നതിനായിരുന്നു കേസ്. എഫ്.ഐ.ആർ റദ്ദാക്കണമെന്ന് അപേക്ഷിച്ചുള്ള അദ്ദേഹത്തിന്റെ ഹർജി കോടതി തള്ളി. ഒരു യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ […]

National

മതവിശ്വാസങ്ങളെ വിമര്‍ശിച്ചു: എക്‌സ് മുസ്ലിമും യുക്തിവാദിയുമായ അനീഷ് ജേസിയുടെ അറസ്റ്റിനെതിരെ പ്രതിഷേധം

മതവിശ്വാസങ്ങളെ വിമര്‍ശിച്ചു: എക്‌സ് മുസ്ലിമും യുക്തിവാദിയുമായ അനീഷ് ജേസിയുടെ അറസ്റ്റിനെതിരെ പ്രതിഷേധം   ചെന്നൈ: ഇസ്ലാം മതം ഉപേക്ഷിച്ച്‌ യുക്തിവാദിയായ മാറിയ അനീഷ് ജേസിയെ ജയിലിലടച്ച്‌ തമിഴ്നാട് സര്‍ക്കാര്‍. ഇസ്ലാമിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് അനീഷ് ജേസിയെ അറസ്റ്റ് ചെയ്ത് കോയമ്ബത്തൂര്‍ ജയിലിലാക്കിയത്. തമിഴ്നാട്ടിലെ നിരീശ്വരവാദി സംഘങ്ങളിലെ ജനപ്രിയ നേതാവാണ് അനീഷ് ജേസി. അനീഷിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇസ്ലാമിനെയും പ്രവാചകനെയും വിശുദ്ധ ഖുറാനെയും വിമര്‍ശിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് അനീഷിനെ അറസ്റ്റ് ചെയ്തത്. വിശുദ്ധമെന്ന് പറയുന്ന […]

National

സോഷ്യല്‍ മീഡിയ പിടിക്കാന്‍ ബി.ജെ.പി ഉപയോഗിക്കുന്ന രഹസ്യ ആപ്പ്; ‘ടെക് ഫോഗ്’ ആപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

സോഷ്യല്‍ മീഡിയ പിടിക്കാന്‍ ബി.ജെ.പി ഉപയോഗിക്കുന്ന രഹസ്യ ആപ്പ്; ‘ടെക് ഫോഗ്’ ആപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്   സമൂഹമാധ്യമങ്ങളില്‍ ജനപ്രീതിയുണ്ടാക്കാനും എതിര്‍ക്കുന്നവരെപ്പറ്റി വിദ്വേഷ പ്രചാരണം നടത്താനും സംഘ് പരിവാര്‍ ഉപയോഗിക്കുന്ന ‘ടെക് ഫോഗ്’ എ രഹസ്യ ആപ്പിനെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. രണ്ടുവര്‍ഷത്തോളം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ‘ദി വയര്‍’ പുറത്തുവിട്ട’ റിപ്പോര്‍ട്ടിലാണ് സംഘ് പരിവാര്‍ സൈബര്‍ വിഭാഗത്തിന്റെ കള്ളക്കളികളെയും കൃത്രിമങ്ങളെയും കുറിച്ചുള്ള സുപ്രധാന വിവരങ്ങളുള്ളത്. ലോകത്തെ മുന്‍കിട ടെക് കമ്ബനികളോട് കിടപിടിക്കുന്ന സാങ്കേതിക മികവും ഇന്റര്‍നെറ്റിലെ […]

National

ഡോ. റെഡ്​ഡീസിന്‍റെ കോവിഡ്​ ഗുളികക്ക്​ 35 രൂപ​; അടുത്തയാഴ്ച വിപണിയിൽ

ഡോ. റെഡ്​ഡീസിന്‍റെ കോവിഡ്​ ഗുളികക്ക്​ 35 രൂപ​; അടുത്തയാഴ്ച വിപണിയിൽ ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ ചി​കി​ത്സ​ക്ക്​ വാ​യി​ലൂ​ടെ ക​ഴി​ക്കാ​വു​ന്ന മോ​ൽ​നു​പി​രാ​വി​ർ ഗു​ളി​ക 35 രൂ​പ​ക്ക്​ വി​പ​ണി​യി​ലെ​ത്തി​ക്കു​മെ​ന്ന്​ നി​ർ​മാ​താ​ക്ക​ളാ​യ ഡോ. ​റെ​ഡ്​​ഡീ​സ്​ ല​ബോ​റ​ട്ട​റി. അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ രാ​ജ്യ​മെ​ങ്ങു​മു​ള്ള ഫാ​ർ​മ​സി​ക​ളി​ൽ മ​രു​ന്ന്​ ല​ഭ്യ​മാ​കും. മോ​ൽ​ഫ്ലു എ​ന്ന ബ്രാ​ൻ​ഡ്​ നാ​മ​ത്തി​ലാ​യി​രി​ക്കും മോ​ൽ​നു​പി​രാ​വി​ർ പു​റ​ത്തി​റ​ക്കു​ക. ഒ​രു സ്​​ട്രി​പ്പി​ൽ 10 ക്യാ​പ്സൂ​ളു​ക​ളു​ണ്ടാ​കും. അ​ഞ്ചു​ദി​വ​സം കാ​ല​യ​ള​വി​ൽ 40 ഗു​ളി​ക​ക​ളാ​ണ്​ ചി​കി​ത്സ കോ​ഴ്​​സ്. ഇ​തി​നാ​യി ആ​കെ 1400 രൂ​പ മാ​ത്ര​മേ ചെ​ല​വാ​കു​ക​യു​ള്ളൂ​വെ​ന്നും റെ​ഡ്​​ഡീ​സ്​ ലാ​ബ്​ വ​ക്താ​വ്​ അ​റി​യി​ച്ചു. ക​ഴി​ഞ്ഞാ​ഴ്ച​യാ​ണ്​ […]

National

ബുളളി ബായ് ആപ്പ് ഉപയോഗിച്ച് മുസ്ലീം വനിതകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതിയായ യുവതിയെ കസ്റ്റഡിയിലെടുത്തു

ബുളളി ബായ് ആപ്പ് ഉപയോഗിച്ച് മുസ്ലീം വനിതകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതിയായ യുവതിയെ കസ്റ്റഡിയിലെടുത്തു ബുളളി ബായ് ആപ്പ് ഉപയോഗിച്ച് മുസ്ലീം വനിതകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതിയായ യുവതിയെ കസ്റ്റഡിയിലെടുത്ത് മുംബൈ പൊലീസ്. യുവതിയെ സൈബര്‍ സെല്‍ വിഭാഗം ചോദ്യം ചെയ്ത് വരുകയാണെന്ന് പൊലീസ് അറിയിച്ചു. ഇവരെ ഉത്തരാഖണ്ഡില്‍ നിന്നാണ് പിടികൂടിയത്. ബുളളി ബായ് എന്ന ആപ്പുണ്ടാക്കി അതില്‍ വിവിധ രംഗങ്ങളില്‍ കഴിവു തെളിയിച്ച മുസ്ലിം വനിതകളുടെ പേരുകളും ഫോട്ടോകളുമടക്കം വില്‍പ്പനക്ക് […]