കോവിഡ് 19 :ഇരിക്കൂറിൽ സ്ഥിതി ഗുരുതരം
ഇരിക്കൂർ ഗവർമെന്റ് ഹോസ്പിറ്റലിൽ ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിൽ നാല്പത്തോളം കേസുകൾ രജിസ്റ്റർ ചെയ്തതായി ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടി അനസ് . നിലവിലെ സ്ഥിതി ഭീതിജനകമാണെന്നും …
On The Fingertips = വിരൽതുമ്പിൽ www.onemalayalam.com
ഇരിക്കൂർ ഗവർമെന്റ് ഹോസ്പിറ്റലിൽ ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിൽ നാല്പത്തോളം കേസുകൾ രജിസ്റ്റർ ചെയ്തതായി ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടി അനസ് . നിലവിലെ സ്ഥിതി ഭീതിജനകമാണെന്നും …
കണ്ണൂരിൽ 423പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 213പേർക്ക് രോഗമുക്തി ആകെ ചികിത്സയിൽ 5065പേരാണ് ഇതിൽ ആശുപത്രികളിൽ 782പേരും വീടുകളിൽ 3899പേരും CFLTC യിൽ 384പേരുമാണ് ഉള്ളത് ആകെ നിരീക്ഷണത്തിൽ…
കോഴിക്കോട്: മീഡിയവണ്‍ മഹാ പഞ്ചായത്ത് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അഞ്ച് മേഖലയില്‍ നിന്ന് 10 പഞ്ചായത്തുകള്‍ പുരസ്കാരം നേടി. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സാന്നിധ്യത്തില്‍ തദ്ദേശ…
ഇരിട്ടി: ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഇരിട്ടി സ്വദേശി അറസ്റ്റിലായി. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഷാബു.സി യും സംഘവും ചേർന്നാണ് പിടികൂടിയത്. പയഞ്ചേരി വികാസ് നഗറിലെ വയൽ…
കണ്ണൂർ ജില്ലയില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കണ്ടെയിന്മെന്റ് സോണ്‍ പ്രദേശങ്ങള്‍ക്കു പുറത്തും നിയന്ത്രണങ്ങള്‍ ശക്തമാക്കി ജില്ലാ കലക്ടര്‍ ടി വി…
നുച്യാട് പുഴയിൽ ഒഴുക്കിൽ പെട്ട കുട്ടിയെ കണ്ടെത്താനായില്ല; തിരച്ചിൽ നാളെയും തുടരും 02-10-2020 ഉളിക്കൽ നുച്യാട് പുഴയിൽ മൂന്ന് പേർ ഒഴുക്കിൽ പെട്ട സംഭവത്തിൽ ഒരു…
ജില്ലയില്‍ 625 പേര്‍ക്ക് കൂടി കൊവിഡ്; 524 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ജില്ലയില്‍ 625 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 524 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ.…
കർഷക ബിൽ :ആളിക്കത്തി കെ. സി.വൈ.എം പ്രതിഷേധം* കേന്ദ്രസര്‍ക്കാര്‍ ശബ്ദവോട്ടോടെ പാസാക്കിയ കാര്‍ഷിക പരിഷ്കാര ബില്ലുകള്‍ക്കെതിരെ കെ.സി.വൈ.എം തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധം ആളിക്കത്തി.പതിനാറ് ഫൊറോനകളിലായി അമ്പതോളം…