Wed. Jan 27th, 2021

Category: Local

സോഷ്യല്‍ മീഡിയയിലൂടെ ആളാകാന്‍ എല്ലാര്‍ക്കും കഴിയും , എന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അറിയുമോ ഫാത്തിമ തഹ്ലിയക്കെതിരെ കെ.പി.എ.മജീദ്

മലപ്പുറം: സമൂഹമാധ്യമങ്ങളില്‍ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കില്‍ അവരെ കാത്തിരിക്കുന്നത് നിരാശ , ഫാത്തിമ തഹ്ലിയക്കെതിരെ കെ.പി.എ.മജീദ്. നിയസഭാ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഫാത്തിമ തഹ്ലിയയ്‌ക്കെതിരെയാണ് കെ.പി.എ.മജീദിന്റെ പരസ്യപ്രതികരണം.…

കോവിഡിനൊപ്പം ന്യൂമോണിയയും; എം വി ജയരാജന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍; ജില്ലാസെക്രട്ടറിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി; തിരുവവനന്തപുരത്തു നിന്നും വിദഗ്ധ ഡോക്ടര്‍മാര്‍ ഉടന്‍ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജിലെത്തും

പരിയാരം:കോവിഡ് ബാധിച്ച്‌ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി എം വിജയരാജന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. കോവിഡിനൊപ്പം ന്യുമോണിയയും ബാധിച്ചതാണ് ആരോഗ്യനില…

മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി​ക്കെ​ത്തി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​റ​സ്റ്റി​ല്‍

ഇ​ടു​ക്കി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക്കെ​ത്തി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച്‌ അ​റ​സ്റ്റ് ചെ​യ്തു. കെ​പി​സി​സി അം​ഗം സി.​പി.​മാ​ത്യു​വി​നെ​യാ​ണ് പോ​ലീ​സ് സു​ര​ക്ഷാ​പ്ര​ശ്നം പ​റ​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്ത​ത്.…

പൊതുജനങ്ങൾക്ക് ഭീഷണിയായി യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ചെങ്കൽ കയറ്റി പോകുന്നത് ആയിരക്കണക്കിന് ലോറികൾ

പൊതുജനങ്ങൾക്ക് ഭീഷണിയായി യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഇതുപോലെ ബോഡിക്ക് മുകളിൽ ചെങ്കൽ കയറ്റി പോകുന്നത് നിരവധി ലോറികളാണ് ഇതിൽ നിന്നും ഒരെണ്ണം പുറത്തേക്ക് വീണാൽ സംഭവിക്കുന്നത് എന്താണ്…

എം.വി ജയരാജനെ പ്രത്യേക മെഡിക്കല്‍ സംഘം പരിശോധിക്കും

കണ്ണൂര്‍: കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ള സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി ജയരാജനെ പ്രത്യേക മെഡിക്കല്‍ സംഘം പരിശോധിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ജയരാജനെ…

വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്ക​വേ പാ​മ്ബുക​ടി​യേ​റ്റു എ​ട്ടു​വ​യ​സു​കാ​രി മ​രി​ച്ചു

മ​ട്ട​ന്നൂ​ര്‍: വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് ക​ളി​ക്കു​ന്ന​തി​നി​ടെ പാ​മ്ബുക​ടി​യേ​റ്റു സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. ശി​വ​പു​രം വെ​മ്ബ​ടി​യി​ലെ ഹ​യ ഹം​ദ (7)യാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​ണ് പാ​മ്ബി​ന്‍റെ…

പതിനേഴുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം; ആക്രമികളില്‍ ഒരു കുട്ടി ജീവനൊടുക്കി

കൊച്ചി: കളമശേരിയില്‍ പതിനേഴുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ ഒരു കുട്ടിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കളമശേരി ഗ്ലാസ് കോളനി കാട്ടുപറമ്ബില്‍ നിഖില്‍ പോള്‍ (17) ആണ്…

സോളാര്‍ പീഡനക്കേസുകള്‍ സിബിഐയ‌്ക്ക്,​ വിജ്ഞാപനം ഇറങ്ങി

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസുകള്‍ സിബിഐയ‌്ക്ക് വിടാന്‍ സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം. ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി അബ്‌ദുള്ളകുട്ടി, എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്‍ എന്നിങ്ങനെ ആറു…