Local

കെ.പി രാജേഷ് ചികിത്സ നിധിയിലേക്ക് സ്വരൂപിച്ച തുക kv സുമേഷിന് കൈമാറി

കെ.പി രാജേഷ് ചികിത്സ നിധിയിലേക്ക് സ്വരൂപിച്ച തുക kv സുമേഷിന് കൈമാറി പരിപ്പായിലെ കെ.പി രാജേഷ് ചികിത്സ നിധിയിലേക്ക് ശ്രീകണ്ഠാപുരം GHSS 2002-2003 SSLC ബാച്ച് സ്വരൂപിച്ച 80340രൂപ കെ.വി. സുമേഷ് MLA യിൽ നിന്നും ഏറ്റുവാങ്ങുന്നു… പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയ്ക്ക് നന്ദി …

Local

കോണ്ടം കമ്പനികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ലോക്ക്ഡൗൺ കാലം; കോണ്ടം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ്

കോണ്ടം കമ്പനികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ലോക്ക്ഡൗൺ കാലം; കോണ്ടം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് കോണ്ടം കമ്പനികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ലോക്ക്ഡൗൺ കാലം. ലോക്ക്ഡൗൺ കാലത്ത് കോണ്ടം ഉപയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരുടെ എണ്ണം വളരെ കുറഞ്ഞുവെന്ന് പ്രമുഖ കോണ്ടം കമ്പനി.     ഈ പകർച്ചവ്യാധി മിക്കവാറും എല്ലാ വ്യവസായങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കോണ്ടത്തിന്റെ ഉപയോഗം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 40 ശതമാനമായി കുറഞ്ഞുവെന്നാണ് മനസിലാക്കുന്നതെന്ന് പ്രമുഖ കോണ്ടം കമ്പനിയായ കരെക്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഗോ […]

Local

ലൈംഗിക പീഡനത്തിനിരയായി വിഷംകഴിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന 17 കാരി മരിച്ചു.

ലൈംഗിക പീഡനത്തിനിരയായി വിഷംകഴിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന 17 കാരി മരിച്ചു. പരിയാരം: ലൈംഗിക പീഡനത്തിനിരയായി വിഷംകഴിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന 17 കാരി മരിച്ചു. ഇന്നലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. കഴിഞ്ഞ പത്തിനായിരുന്നു പെൺകുട്ടി വിഷം കഴിച്ചത്. രണ്ടു വർഷമായി പരപ്പ മൂലപാറയിലെ ശ്രീ കുട്ടനുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു.     പിന്നീട് ഇവർ തമ്മിൽ അകന്നു.പത്താം തീയതി ശ്രീക്കുട്ടൻ പെൺകുട്ടിയുടെ വീട്ടിൽ പോയി മൊബൈൽ ഫോൺ പിടിച്ചുവാങ്ങി സിം കാർഡ് ഊരിയെടുത്ത് പോയിരുന്നു. ഇതിന് […]

Local

പങ്കാളി കൈമാറ്റ കേസ്: ‘പരസ്പര സമ്മതം ഉണ്ടെങ്കില്‍ ഇടപെടാന്‍ ആകില്ല, സദാചാര പോലീസ് ആകാന്‍ വയ്യാ’: ജില്ലാ പോലീസ് മേധാവി

പങ്കാളി കൈമാറ്റ കേസ്: ‘പരസ്പര സമ്മതം ഉണ്ടെങ്കില്‍ ഇടപെടാന്‍ ആകില്ല, സദാചാര പോലീസ് ആകാന്‍ വയ്യാ’: ജില്ലാ പോലീസ് മേധാവി   കോട്ടയത്തെ പങ്കാളി കൈമാറ്റ കേസ് (Wife Swapping Case) ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മലയാളി സമൂഹത്തില്‍ ഇത്തരം നീക്കങ്ങള്‍ ഉണ്ട് എന്നത് ഞെട്ടിക്കുന്ന സംഭവമായിരുന്നു. ഈ വിഷയത്തില്‍ ആണ് കോട്ടയം (Kottayam) ജില്ലാ പോലീസ് മേധാവി ഡി ശില്‍പ നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. പൊലീസ് പങ്കാളി കൈമാറ്റ കേസിനെ എങ്ങനെയാണ് കാണുന്നത് എന്ന് ഡി […]

Local

മയ്യിൽ ജെ സി ബി യുടെ സാമഗ്രികൾ മോഷ്ടിച്ച യുവാവ് പിടിയിൽ

മയ്യിൽ ജെ സി ബി യുടെ സാമഗ്രികൾ മോഷ്ടിച്ച യുവാവ് പിടിയിൽ     മയ്യിൽ: വീടിന് സമീപം സൂക്ഷിച്ചു വെച്ചജെ സി ബി യുടെ രണ്ടുകൈളും ( ബക്കറ്റ്), ബ്ലേഡ് ഉൾപ്പെടെ ഒന്നര ലക്ഷം രൂപ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ചു ആ ക്രികടക്കാരന് വില്പന നടത്തിയ യുവാവ് അറസ്റ്റിൽ. ചെക്കിക്കുളം ചെമ്മാടം സ്വദേശിയായ കരാറുകാരൻ്റെ മകൻ രഞ്ജിത്തിനെ (35)യാണ് മയ്യിൽ പോലീസ് ഇൻസ്പെക്ടർ ബിജു പ്രകാശും സംഘവും അറസ്റ്റു ചെയ്തത്.ഇന്നലെ രാത്രിയോടെ മയ്യിലിൽ വർഷങ്ങളായി ആക്രി […]

Local

മാജിക് നിര്‍ത്തിയ മുതുകാട് കണ്ണൂര്‍ എത്തി

മാജിക് നിര്‍ത്തിയ മുതുകാട് കണ്ണൂര്‍ എത്തി   കണ്ണൂര്‍: അകകണ്ണില്‍ മാത്രം വെളിച്ചത്തെ അറിയുന്ന ആര്യ എന്ന ഡിഗ്രി വിദ്യാര്‍ത്ഥിനി പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയുടെ രേണുക എന്ന കവിത അതിമനോഹരമായി പാടിയപ്പോള്‍ കേട്ടുനിന്ന പ്രശസ്ത മജിഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെയും കുട്ടികളടങ്ങുന്ന സദസിന്റെയും കണ്ണുകള്‍ ഈറനണിഞ്ഞു.   ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവത്തിന്റെ ഭാഗമായി ‘ മക്കളെ നമുക്ക് കളിക്കാം ,ചിരിക്കാം ,പഠിക്കാം പരിപാടി നയിച്ച മുതുകാട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ആര്യയുടെ കവിതാലാപനം. നേരത്തെ ആര്യയുടെ ആലാപനം കേട്ട […]

Local

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മഞ്ഞോടി രവിയുടെ ദുരുഹ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; രവിയെ വീട്ടിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടത് നവംബര്‍ മൂന്നിന്

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മഞ്ഞോടി രവിയുടെ ദുരുഹ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; രവിയെ വീട്ടിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടത് നവംബര്‍ മൂന്നിന്   കണ്ണൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മഞ്ഞോടി രവിയുടെ മരണത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി ടി.പി.പ്രേമരാജനും സംഘവും മരണം നടന്ന മഞ്ഞോടിയിലെ വീട്ടിലെത്തി. തുടര്‍ന്ന് വീട്ടുകാരുടെ പ്രാഥമിക മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ ഉള്‍പ്പടെയുള്ളവരുടെ മൊഴിയും രേഖപ്പെടുത്തുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡി.സി.സി.മെമ്ബര്‍ കെ.ശിവദാസന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ […]

Local

മ​ക്ക​ളെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു; യു​വ​തി​ക്കും കാ​മു​ക​നുമെതിരേ വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്തു

മ​ക്ക​ളെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു; യു​വ​തി​ക്കും കാ​മു​ക​നുമെതിരേ വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്തു   ക​ണ്ണൂ​ര്‍: മ​ക്ക​ളെ വീ​ടി​നു​ള്ളി​ല്‍ പൂ​ട്ടി​യി​ടു​ക​യും ക്രൂ​ര​മാ​യ മ​ര്‍​ദ​ന​മു​റ​ക​ള്‍​ക്ക് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ അ​മ്മ​യ്ക്കും കാ​മു​ക​നു​മെ​തി​രേ വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ഴീ​ക്കോ​ട് ക​ച്ചേ​രി​പ്പാ​റ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​ക്കും കാ​മു​ക​നു​മെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. 2020 സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ 13, 11, ​7 വ​യ​സുകാരായ കു​ട്ടി​ക​ളെ വീ​ടി​നു​ള്ളി​ല്‍ പൂ​ട്ടി​യി​ട്ടാ​യി​രു​ന്നു പീ​ഡ​നം. സെ​പ്റ്റം​ബ​ര്‍ മു​ത​ലാ​ണ് കാ​മു​ക​ന്‍ യു​വ​തി​യോ​ടൊ​പ്പം താ​മ​സമാ​രം​ഭി​ച്ച​ത്. ച​ട്ടു​കം പ​ഴു​പ്പി​ച്ച്‌ കു​ട്ടി​ക​ളെ പൊ​ള്ളി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഒ​ടു​വി​ല്‍ മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച്‌ കാ​മു​ക​നൊ​പ്പം യു​വ​തി […]