ആറു ഭാഷകള്‍ അറിയാമെന്ന് പറഞ്ഞ് പൂണൂല്‍ധാരി വീട്ടുകാരെ കൈയിലെടുത്തു; വീട്ടിലെ ആരാധനാ സ്ഥലം പുതുക്കി പണിയാന്‍ ശിലാസ്ഥാപനവും നടത്തി; പൂജയും ഏലസ് നല്‍കലിനും ഇട മൂത്തമകന് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 50,000 രൂപയും തട്ടിച്ചു; ആള്‍മാറാട്ടത്തിലൂടെ പൂജാരിയായ ഫൈസല്‍ വന്‍തോതില്‍ പണം അയച്ചത് എങ്ങോട്ട്?
ചാരുംമൂട്: ട്രെയിനില്‍ പരിചയപ്പെട്ടയാളുടെ വീട്ടില്‍ പൂജാരി ചമഞ്ഞ് താമസിക്കുകയും സാമ്ബത്തിക തട്ടിപ്പു നടത്തുകയും ചെയ്ത യുവാവിനെ ചുറ്റുപറ്റിയുള്ളത് ദുരൂഹത മാത്രം. വയനാട് വെള്ളമുണ്ട പൊലീസ് സ്റ്റേഷന് പരിധിയില്‍…