Thu. Mar 4th, 2021

Category: kerala

ഇന്ധനവില വര്‍ധന: വാഹന പണിമുടക്ക് നാളെ; കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വ്വീസ് നടത്തില്ല; പരീക്ഷകള്‍ മാറ്റി

ഇന്ധനവില വര്‍ധന: വാഹന പണിമുടക്ക് നാളെ; കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വ്വീസ് നടത്തില്ല; പരീക്ഷകള്‍ മാറ്റി കൊച്ചി: രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച്‌ സംയുക്ത സമരസമിതിയുടെ…

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോവിഡ് വാക്സീന്‍ നല്‍കിയത് പുതുച്ചേരി സ്വദേശി

സാധാരണക്കാരനെ പോലെ വന്ന് വാക്സിന്‍ എടുത്ത് മടങ്ങി; പ്രധാനമന്ത്രിക്കാണെന്ന് അറിഞ്ഞില്ലെന്ന് മലയാളി നഴ്സ് ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോവിഡ് വാക്സീന്‍ നല്‍കിയത് പുതുച്ചേരി സ്വദേശി സിസ്റ്റര്‍…

തന്റെ 37 വര്‍ഷം നീണ്ട സര്‍വീസിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പോലെ മികച്ച ഭരണാധികാരിയെ താന്‍ കണ്ടിട്ടില്ല: മുഖ്യമന്ത്രിയെ വിശേഷിപ്പിക്കാന്‍ തനിക്ക് വാക്കുകള്‍ കിട്ടുന്നില്ല: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ബിശ്വാസ് മേത്ത

തിരുവനന്തപുരം: തന്റെ 37 വര്‍ഷം നീണ്ട സര്‍വീസിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പോലെ മികച്ച ഭരണാധികാരിയെ താന്‍ കണ്ടിട്ടില്ലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നും വിരമിച്ച ബിശ്വാസ്…

സംസ്ഥാനത്ത് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18

സംസ്ഥാനത്ത് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18 28 ഫെബ്രുവരി 2021 കേരളത്തിൽ ഇന്ന് 3254 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 387,…

വോ​​​ട്ട​​​ര്‍​​​ പ​​​ട്ടി​​​ക​​​യി​​​ല്‍ മാ​​​ര്‍​​​ച്ച്‌ 12വ​​​രെ പേ​​​രുചേ​​​ര്‍​​​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​ള്ള വോ​​​ട്ട​​​ര്‍​​​ പ​​​ട്ടി​​​ക​​​യി​​​ല്‍ മാ​​​ര്‍​​​ച്ച്‌ 12 വ​​​രെ പേ​​​രു ചേ​​​ര്‍​​​ക്കാം. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ വോ​​​ട്ട​​​ര്‍ പ​​​ട്ടി​​​ക​​​യ​​​ല്ല, നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക​​​യി​​​ല്‍ പേ​​​രു​​​ണ്ടോ​​​യെ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ…

കണ്ണൂരിലെ പെട്രോൾ വിലയും മാഹിയിലെ വിലയും തമ്മിൽ 4.35 രൂപയുടെ വ്യത്യാസം; പമ്പുകളിൽ വൻ തിരക്ക്

കണ്ണൂരിലെ പെട്രോൾ വിലയും മാഹിയിലെ വിലയും തമ്മിൽ 4.35 രൂപയുടെ വ്യത്യാസം; പമ്പുകളിൽ വൻ തിരക്ക്   പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി പുതുച്ചേരിയിൽ കുറച്ചതോടെ മാഹിയിലെയും…

എല്‍ഡിഎഫ് വരും എല്ലാം ശരിയാവും എന്ന പരസ്യവാചകത്തിന് ശേഷം ‘ഉറപ്പാണ് എല്‍ഡിഎഫു’മായി ഇടതുമുന്നണി. പരസ്യവാചകം മുഖ്യമന്ത്രിയുടെ ചിത്രത്തോടൊപ്പം

കൊച്ചി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്‌ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമ ഘട്ടത്തിലെത്തുമ്ബോള്‍ പുതിയ പ്രചരണ വാക്യവുമായി എല്‍ഡിഎഫ്. ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നാണ് പുതിയ പ്രചരണ വാക്യം. മുഖ്യമന്ത്രിയുടെ ചിത്രത്തോടൊണ് ബോര്‍ഡുകള്‍…

സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചു; ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു; സിപിഒ സമരം തുടരും

തിരുവനന്തപുരം: പിഎസ് സി ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയുടെ…