kerala

‘എനിക്കു നിന്നെ കാണണം, എനിക്കു നിന്നെ വേണം’: ഫ്രാങ്കോയുടെ മെസേജില്‍ ലൈംഗികദാഹം അല്ലാതെ പിന്നെന്താണെന്ന് എസ് സുദീപ്

‘എനിക്കു നിന്നെ കാണണം, എനിക്കു നിന്നെ വേണം’: ഫ്രാങ്കോയുടെ മെസേജില്‍ ലൈംഗികദാഹം അല്ലാതെ പിന്നെന്താണെന്ന് എസ് സുദീപ്   കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. ഫ്രാങ്കോ കേസിലെ വിധിയിലെ ന്യായങ്ങളോട് യോജിക്കുന്നില്ലെന്ന് വ്യക്തമാക്കുകയാണ് മുന്‍ ജഡ്ജി എസ് സുദീപ്. അടിസ്ഥാനരഹിതമായ കണ്ടെത്തലുകളാണ് കോടതി കേസില്‍ നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ‘എനിക്കു നിന്നെ കാണണം, എനിക്കു നിന്നെ വേണം, എന്നെ വിളിക്കണം’ […]

kerala

കമ്മ്യൂണിസ്റ്റ് അല്ലെന്ന് എഴുതിക്കൊടുത്താണോ മുഖ്യമന്ത്രി ചികിത്സയ്ക്ക് പോവുന്നത്? | Fact Check ഇത് അടിസ്ഥാനരഹിതമായ പ്രചാരണമാണ്.ഡിപ്ലോമാറ്റിക് പാസ്‌പോർട്ടുള്ള മുഖ്യമന്ത്രിക്ക്  ബാധകമല്ല

കമ്മ്യൂണിസ്റ്റ് അല്ലെന്ന് എഴുതിക്കൊടുത്താണോ മുഖ്യമന്ത്രി ചികിത്സയ്ക്ക് പോവുന്നത്? | Fact Check ഇത് അടിസ്ഥാനരഹിതമായ പ്രചാരണമാണ്.ഡിപ്ലോമാറ്റിക് പാസ്‌പോർട്ടുള്ള മുഖ്യമന്ത്രിക്ക്  ബാധകമല്ല. അമേരിക്കയിലേക്ക് പോകുന്നവർ നിർബന്ധമായും പൂരിപ്പിച്ചു നൽകേണ്ട ഒരു ഫോം ആണ് DS160 അല്ലെങ്കിൽ DS260. അതിൽ പൂരിപ്പിക്കേണ്ട ഒരു ചോദ്യമാണ് അപേക്ഷക്കുന്ന വ്യക്തി ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയോ ടോട്ടാലിറ്റേറിയൻ പാർട്ടിയുടേയോ അംഗം അഥവാ ബന്ധം ഉള്ള ആളാണോ എന്നത്. # ജിൻജു വേണുഗോപാൽ / ഫാക്ട് ചെക്ക് ഡെസ്‌ക് 2022 ജനുവരി 15 മുതൽ രണ്ടാഴ്ചത്തേക്ക് […]

kerala

കന്യാസ്ത്രീയുടെ മൊഴിക്ക് സ്ഥിരതയില്ല, 13 തവണ പീഡിപ്പിച്ചതിനും കൃത്യമായ തെളിവില്ല…’ ബിഷപ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധിപ്പകർപ്പ് പുറത്ത്

കന്യാസ്ത്രീയുടെ മൊഴിക്ക് സ്ഥിരതയില്ല, 13 തവണ പീഡിപ്പിച്ചതിനും കൃത്യമായ തെളിവില്ല…’ ബിഷപ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധിപ്പകർപ്പ് പുറത്ത് സാക്ഷിമൊഴികള്‍ക്കപ്പുറം മറ്റ് തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് കണ്ടെത്തിക്കൊണ്ടാണ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതേവിട്ടത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിപ്പകര്‍പ്പ് പുറത്ത്. കന്യാസ്ത്രീകളുടെ മൊഴി വിശ്വസനീയമല്ല, സാക്ഷിമൊഴികള്‍ക്കപ്പുറം മറ്റ് തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് കണ്ടെത്തിക്കൊണ്ടാണ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതേവിട്ടത്. പരാതിക്കാരി ചില വസ്തുതകൾ മറയ്ക്കുന്നു… സ്വാർഥ താത്പര്യക്കാരാൽ കന്യാസ്ത്രീ സ്വാധീനിക്കപ്പെട്ടെന്നും […]

kerala

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിയായ ‍ ഫ്രാങ്കോയെ വെറുതെ വിട്ടതിൽ സോഷ്യൽ മീഡിയ പുകയുന്നു

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിലെ ‍ പ്രതിയായ  ഫ്രാങ്കോയെ വെറുതെ വിട്ടതിൽ സോഷ്യൽ മീഡിയ പുകയുന്നു നീതി ലഭിക്കാത്ത വിധികള്‍ക്ക് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് സ്ഥാനം: ഹരീഷ് വാസുദേവന്‍ കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയതില്‍ നീതിപീഠം നിയമപുസ്തകങ്ങള്‍ക്കുള്ളില്‍ സത്യത്തെ വരിഞ്ഞു മുറുക്കുകയല്ല വേണ്ടതെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികാരണം. ‘മുഖം മറച്ച് അകത്തിരിക്കില്ല, പൊരുതും, പ്രതികരിക്കും’; അതിജീവിത പൊതുസമൂഹത്തിലേക്ക് ഇറങ്ങും നീതിക്കുവേണ്ടി പോരാടാന്‍ തന്നെയാണ് അതിജീവിതയുടെ തീരുമാനമെന്നും ഫാ. അഗസ്റ്റിൻ […]

kerala

സാത്താന്‍ സേവയ്ക്ക് കാമുകന് തിരുവോസ്തി വേണം; 14കാരിയെ വശത്താക്കിയ സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപിക പള്ളിയില്‍ നിന്ന് അത് കടത്തി; പിന്നെ കൂട്ടബലാത്സംഗവും;

സാത്താന്‍ സേവയ്ക്ക് കാമുകന് തിരുവോസ്തി വേണം; 14കാരിയെ വശത്താക്കിയ സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപിക പള്ളിയില്‍ നിന്ന് അത് കടത്തി; പിന്നെ കൂട്ടബലാത്സംഗവും; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ഗര്‍ഭം പോക്‌സോ കേസായി; ആ ക്രൂരതയ്ക്ക് പിന്നിലുള്ളത് ആഭിചാര മോഹവും   കൊച്ചി: സാത്താന്‍ സേവ നടത്തുന്ന കാമുകന് ആഭിചാരക്രിയകള്‍ക്ക് തിരുവോസ്തി സംഘടിപ്പിക്കാനായാണ് സണ്‍ഡേ സ്‌ക്കൂള്‍ അദ്ധ്യാപിക 14 കാരിയെ വശത്താക്കി കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. പലവട്ടം പള്ളിയില്‍ നിന്നും പെണ്‍കുട്ടിയെ ഉപയോഗിച്ച്‌ തിവോസ്തി സംഘടിപ്പിച്ച്‌ സാത്താന്‍ സേവയും നടത്തി. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് […]

kerala

ആ സംവിധായകന് പ്രമുഖ നേതാവിന്റെ മകന്റെ ഫോണ്‍, ‘പത്ത് കോടി തന്നാല്‍ ബോസിനെ രക്ഷിക്കാം’ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ആ രാഷ്ട്രീയ നേതാവിന്റെ മകൻ ആരെന്ന് കേരളം അറിയും.

ആ സംവിധായകന് പ്രമുഖ നേതാവിന്റെ മകന്റെ ഫോണ്‍, ‘പത്ത് കോടി തന്നാല്‍ ബോസിനെ രക്ഷിക്കാം’ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ആ രാഷ്ട്രീയ നേതാവിന്റെ മകൻ ആരെന്ന് കേരളം അറിയും. നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തലുമായി സംവിധായകൻ ബൈജു കൊട്ടാരക്കര. ദിലീപ് ജയിലിൽ കിടന്ന സമയത്ത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ നടനെ രക്ഷിക്കാൻ പത്ത് കോടി ആവശ്യപ്പെട്ടു എന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്. ദിലീപിന്റെ സുഹൃത്തായ ഒരു സംവിധായകനോട് ഫോൺ കോൾ മുഖാന്തരമാണ് അയാൾ […]

kerala

ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ കൂട്ടായ്മയായ Ex muslims of kerala നിലവിൽ വന്നു.

ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ കൂട്ടായ്മയായ Ex muslims of kerala നിലവിൽ വന്നു. സംഘടനയുടെ ആദ്യ യോഗം കൊച്ചിയിൽ ചേർന്നു . ഇസ്ലാം മതം ഉപേക്ഷിക്കുന്നവർക്ക് സാമൂഹികമായ പിന്തുണ നൽകുകയാണ് ലക്ഷ്യം . വിവിധ കാരണങ്ങളാൽ ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ രാജ്യത്തെ ആദ്യത്തെ കൂട്ടായ്മയാണ് Ex muslims of Kerala . മതത്തിൽ വിശ്വസിക്കുന്നതുപോലെ തന്നെ മത വിശ്വാസം വേണ്ട എന്നു വയ്ക്കാനുമുള്ള അവകാശവും പൗരനുണ്ടെന്നും , ഇസ്ലാം മതം ഉപേക്ഷിച്ചുവരാൻ താല്പര്യമുള്ളവർക്ക് പൂർണ്ണ പിന്തുണ നൽകുക […]

kerala

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ്; വിധി നാളെ

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ്; വിധി നാളെ ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതി നാളെ വിധി പറയും. ബലാൽസംഗം ഉൾപ്പെടെ ഏഴ് വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിട്ടുള്ളത്. മിഷനറീസ് ഓഫ് ജീസസിൻ്റെ കുറവിലങ്ങാട്ടെ മഠത്തിൽ 2014 മുതൽ 2016 വരെ കാലയളവിൽ ജലന്തർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പല തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. 2018 ജൂൺ 29ന് പൊലീസ് കേസെടുത്തു. വൈക്കം ഡിവൈഎസ്പി കെ സുഭാഷിനായിരുന്നു […]