ആര്‍ക്കും തടുക്കാന്‍ സാധിക്കാതെ കര്‍ഷകരുടെ അശ്വമേധം! പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞ് കര്‍ഷകര്‍; ട്രാക്ടര്‍ മാര്‍ച്ച് ഡല്‍ഹിയില്‍ പ്രവേശിച്ചു; കര്‍ഷക റാലിയെ പൊലീസ് തടഞ്ഞതോടെ പലയിടത്തും സംഘര്‍ഷങ്ങള്‍;
ന്യൂഡല്‍ഹി: സമാനതകളില്ലാത്ത പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച് രാജ്യതലസ്ഥാനം. പൊലീസ് ഒരുക്കിയ പ്രതിരോധത്തെ മുഴുവനും തകര്‍ത്തെറിഞ്ഞ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചു.കര്‍ഷകര്‍ ബാരിക്കേഡുകള്‍ ഉള്‍പ്പടെ തകര്‍ത്തതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്.തുടര്‍ന്ന്…