പൂക്കോത്ത് നടയില്‍ ആലിന് സമീപം മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി
തളിപ്പറമ്പ പൂക്കോത്ത് നടയില്‍ ആലിന് സമീപം മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. മാഹി പന്തക്കല്‍ സ്വദേശി വിനയകുമാറിനെയാണ് ഇന്ന് രാവിലെയോടെ ആല് തറയുടെ മുകളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തൃച്ചംബരം…