സിസ്റ്റര്‍ അഭയയയോട് ഫാ. നായ്ക്കാംപറമ്ബില് ചെയ്തത് പൊറുക്കാനാകാത്ത തെറ്റ് -ജോമോന് പുത്തന്‍പുരക്കല്‍
കോട്ടയം: കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയെ അപമാനിക്കുംവിധം അള്‍ത്താരയില്‍നിന്ന് പരാമര്‍ശങ്ങള്‍ നടത്തിയ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലെ ഫാ. മാത്യു നായ്ക്കാംപറമ്ബില് ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണെന്ന് അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍…