wa.me/+9195 2629 4001
ONLINE NEWS PORTAL
Sreekandapuram

Category: ENTERTAINMENT

Sep 01
2019

ജയസൂര്യ ചിത്രം തൃശ്ശൂർ പൂരത്തിന്റെ ഫസ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി

ജയസൂര്യ–വിജയ് ബാബു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘തൃശൂർ പൂരം’ എന്ന സിനിമയുടെഫസ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമാണം. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിം ഹൗസും

Jul 29
2019

ആന്‍ഡ്രോയ്ഡ് ഫോണില്‍ വീഡിയോ കാണുന്നവര്‍ക്ക് വന്‍ മുന്നറിയിപ്പ്

ആന്‍ഡ്രോയ്ഡ് ഫോണില്‍ വീഡിയോ കാണുന്നവര്‍ക്ക് വന്‍ മുന്നറിയിപ്പ് ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് ഫോണില്‍ വീഡിയോ കാണുന്നവര്‍ക്ക് വന്‍ മുന്നറിയിപ്പ്. ഉറവിടം വ്യക്തമല്ലാത്ത വീഡിയോകള്‍ കാണുന്നവരുടെ ഫോണുകളെ ബാധിക്കുന്ന മാല്‍വെയര്‍ പടരുന്നു എന്നാണ് റിപ്പോര്‍ട്ട്. വ്യാജ വിഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ തകരാറിലാകും. ഇതോടെ നിങ്ങളുടെ ഫോണിന്‍റെ കുക്കിയുടെ സഹായത്തോടെ

Jul 29
2019

വിവാഹത്തോടെ പേര്‍ളിയുടെ ഭാഗ്യം തെളിഞ്ഞു! അഭിഷേക് ബച്ചന്റെ നായികയായി പേര്‍ളി ബോളിവുഡിലേക്ക്

വിവാഹത്തോടെ പേര്‍ളിയുടെ ഭാഗ്യം തെളിഞ്ഞു! അഭിഷേക് ബച്ചന്റെ നായികയായി പേര്‍ളി ബോളിവുഡിലേക്ക് കേരളത്തിലെ ടെലിവിഷൻ അവതാരകമാരിൽ മുൻനിരയിലുള്ള ആളാണ് പേർളി മാണി. ബിഗ് ബോസിൽ മത്സരിക്കാൻ എത്തിയതോടെയാണ് പേർളിയ്ക്ക് ആരാധകരുടെ എണ്ണം വർദ്ധിച്ചത്, ബിഗ് ബോസിൽ നിന്നും ശ്രീനിഷ് അരവിന്ദിനോടുണ്ടായ പേർളിയുടെ പ്രണയമായിരുന്നു ഏറ്റവുമധികം ചർച്ചയാകപ്പെട്ടത്. അടുത്തിടെ ഇരുവരും