Tue. Jun 15th, 2021

Author: onemaly

കോവിഡ്- 19 പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

തിരുവനന്തപുരം> കോവിഡ്- 19 പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഏപ്രിലില്‍ നല്‍കേണ്ട പെന്‍ഷന്‍ ഈ മാസം നല്‍കുമെന്നും സാമൂഹിക…

പാനൂരില്‍ ഒമ്ബതു വയസ്സുള്ള പെണ്‍കുട്ടിയെ സ്‌കൂളില്‍ വെച്ച്‌ പീഡിപ്പിച്ച കേസില്‍ ബിജെപി തൃപ്പങ്ങട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അറസ്റ്റില്‍

കണ്ണൂര്‍: പാനൂരില്‍ ഒമ്ബതു വയസ്സുള്ള പെണ്‍കുട്ടിയെ സ്‌കൂളില്‍ വെച്ച്‌ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. കടവത്തൂര്‍ സ്വദേശിയായ പത്മനാഭനെയാണ് പാനൂര്‍ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ബിജെപി തൃപ്പങ്ങട്ടൂര്‍…

കോ​വി​ഡ്-19 ഭീ​തി​യെ തു​ട​ര്‍​ന്ന് അതിഥി തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​ത് ഹോ​ട്ട​ല്‍, നി​ര്‍​മാ​ണ മേ​ഖ​ല​ക​ള്‍​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു

ത​ല​ശേ​രി: കോ​വി​ഡ്-19 ഭീ​തി​യെ തു​ട​ര്‍​ന്ന് അതിഥി തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​ത് ഹോ​ട്ട​ല്‍, നി​ര്‍​മാ​ണ മേ​ഖ​ല​ക​ള്‍​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു. കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് പ​ട​ര്‍​ന്നു പി​ടി​ക്കു​ന്നു​വെ​ന്ന വ്യാ​പ​കപ്ര​ചാ​ര​ണ​മാ​ണ് തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ച്‌…

കൊവിഡ് 19 ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ട്രന്‍ഡിംഗായി ‘ജി.ഒ.കെ ഡയറക്‌ട്’ ആപ്പ്

കൊവിഡ് 19: ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ട്രന്‍ഡിംഗായി ‘ജി.ഒ.കെ ഡയറക്‌ട്’ ആപ്പ് തിരുവനന്തപുരം | കോവിഡ്19 സംബന്ധിച്ച ആധികാരിക വിവരങ്ങളറിയിക്കാന്‍ ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ ‘ജി.ഒ.കെ…

കോവിഡ്‌ പ്രതിരോധം, അങ്കണവാടി കുട്ടികൾക്ക്‌ വീട്ടിൽ ഭക്ഷണം; കേരള മാതൃകയെ പ്രശംസിച്ച്‌ സുപ്രീം കോടതി

ന്യൂഡൽഹി > കോവിഡ് 19 പ്രതിരോധത്തിന്റെ കേരള മാതൃകയ്ക്ക് വീണ്ടും സുപ്രീംകോടതിയുടെ പ്രശംസ. കോവിഡ് കാലത്ത് കുട്ടികൾക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനാണ് കേരളത്തിന് സുപ്രീംകോടതിയുടെ അഭിനന്ദനം. കേരളത്തിൽ അങ്കണവാടി…

പൂക്കോത്ത് നടയില്‍ ആലിന് സമീപം മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

തളിപ്പറമ്പ പൂക്കോത്ത് നടയില്‍ ആലിന് സമീപം മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. മാഹി പന്തക്കല്‍ സ്വദേശി വിനയകുമാറിനെയാണ് ഇന്ന് രാവിലെയോടെ ആല്‍ തറയുടെ മുകളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തൃച്ചംബരം…

ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസണ്‍ 2 റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നു

ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസണ്‍ 2 റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നു. ചാനലിലെ ഭാഗത്തുനിന്നും ഔദ്യോഗികമായ അറിയിപ്പ് ഇതിനോടകം എത്തിക്കഴിഞ്ഞു. രാജ്യവ്യാപകമായി കോവിഡ് 19 പടരുന്ന സാഹചരത്തിലാണ്…

കൊറോണ ചികിത്സിക്കാമെന്ന് മോഹനന്‍ വൈദ്യര്‍; തടഞ്ഞുവച്ച്‌ പൊലീസും ആരോഗ്യവകുപ്പും

തൃശൂര്‍: കൊറോണയടക്കം ഏതുരോഗത്തിനും ചികിത്സിക്കാമെന്ന വാഗ്ദാനവുമായി പട്ടിക്കാട് സെന്ററിലെ ഉഴിച്ചില്‍ കേന്ദ്രത്തില്‍ എത്തിയ മോഹനന്‍ വൈദ്യരെ ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്നു തടഞ്ഞുവച്ചു. ചികിത്സിക്കാനെത്തിയതല്ല, ആയുര്‍വേദ ഡോക്ടര്‍മാരുടെ…