ആശങ്കപ്പെടുത്തി നിസാമുദ്ദീൻ; സമ്മേളനത്തിൽ പങ്കെടുത്ത ഏഴ് പേർ മരിച്ചു, ആയിരങ്ങൾ വന്നുപോയി
ന്യൂഡൽഹി > രാജ്യത്തെ പുതിയ രോഗവ്യാപന കേന്ദ്രമായി ഡൽഹിയിലെ നിസ്സാമുദ്ദീൻ മാറിയെന്ന് സൂചന. ഡൽഹിയിലെ ഹസ്രത് നിസ്സാമുദ്ദീനിലെ ബംഗ്ലെ വാലി മസ്ജിദിൽ മാർച്ച് 13 -നും 15-നും…