Wed. Jan 27th, 2021

Author: onemaly

ഇരിക്കൂറിൽ നടത്തിയ പരിശോധനയിൽ ഫോമലിൻ കലർത്തിയ മീൻ പിടികൂടി

ഇരിക്കൂറിൽ നടത്തിയ പരിശോധനയിൽ ഫോമലിൻ കലർത്തിയ മീൻ പിടികൂടി.ഓപ്പറേഷൻ സാഗർ റാണി എന്ന പേരിൽ ആയിരുന്നു പരിശോധന നടത്തിയത്. ഇരിക്കൂർ സ്‌പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടർന്നാണ്…

സംസ്ഥാനത്ത് 13 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 13 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോഡ് 9, മലപ്പുറം 2, കൊല്ലം 1, പത്തനംതിട്ട 1. കാസര്‍കോട് ആറുപേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മൂന്നുപേര്‍ക്ക് രോഗം ബാധിച്ചത്…

ല​ണ്ട​നി​ല്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ ഒ​രു ക​ണ്ണൂ​ര്‍ ഇ​രി​ട്ടി സ്വ​ദേ​ശി കൂ​ടി മ​രി​ച്ചു

കണ്ണൂര്‍: കൊവിഡ് 19 വൈറസ് ബാധമൂലം ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. ലണ്ടന്‍ റെഡ് ഹില്ലില്‍ താമസിക്കുന്ന കണ്ണൂര്‍ വെളിമാനം സ്വദേശി സിന്റോ ജോര്‍ജ് (36) ആണ്…

കാസര്‍കോട് മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയായി ഇന്ന് പ്രവര്‍ത്തനം തുടങ്ങും

കാസര്‍കോട് : കാസര്‍കോട് മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയായി ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. തിരുവനന്തപുരത്തുനിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കാസര്‍കോട് എത്തി. 27പേരടങ്ങുന്ന വിദഗ്ധസംഘമാണ് കാസര്‍കോട് എത്തിയത്.…

സൗജന്യ റേഷനില്‍ തൂക്കക്കുറവ്: കണ്ണൂരില്‍ 53 റേഷന്‍കട ഉടമകള്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍: സൗജന്യമായി വിതരണം ചെയ്യുന്ന റേഷനരിയിലുള്‍പ്പെടെ തൂക്കത്തില്‍ കുറവ് വരുത്തി വില്പന നടത്തിയ റേഷന്‍ കടകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന വ്യാപകമായി നടത്തിയ…

കേരളത്തില്‍ എട്ട് പേര്‍ക്ക് കൂടി കോവിഡ്; ആറ് പേര്‍ രോഗമുക്തരായി. കണ്ണൂരില്‍ ഇന്ന് സ്ഥിരീകരിച്ചത് സമ്പര്‍ക്കം വഴിയുള്ള ആദ്യ കേസ്

തിരുവനന്തപുരം > കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട,…

“വിളക്ക് കത്തിച്ചാല്‍ അന്തരീക്ഷം അണുവിമുക്തമാകും, ഇപ്പോ മനസിലായോ ഇതിനു പിന്നിലെ ശാസ്ത്രം’; മണ്ടത്തരം പ്രചരണമാക്കി ജനംടിവി ചീഫ്

കൊച്ചി > ഏപ്രില്‍ അഞ്ചിന് രാത്രിയില്‍ വിളക്കുകത്തിയ്ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനത്തിന് വ്യാജ ശാസ്ത്ര വ്യാഖ്യാനം ചമച്ച് പലരും രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാരുടെ അഖിലേന്ത്യാ സംഘടനയായ ഐഎംഎയുടെ…

മലപ്പുറം പള്ളിയില്‍ ആളുകളെ വിളിച്ചുകൂട്ടി പ്രാര്‍ത്ഥന നടത്തിയ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

മലപ്പുറം: ലോക്ക്ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ ആളുകളെ വിളിച്ചുകൂട്ടി പ്രാര്‍ത്ഥന നടത്തിയ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ അലി അഷ്‌റഫിനെയാണ് ആരോഗ്യവകുപ്പ് സസ്‌പെന്റ് ചെയ്തത്.…