ഇന്ത്യക്ക് സ്വന്തമായി ഡിജിറ്റല്‍ കറന്‍സി; ആര്‍ബിഐയുടെ പ്രസ്താവന.
മുംബൈ: രാജ്യത്തു സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) അവതരിപ്പിക്കേണ്ട ആവശ്യമുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും അതിനുള്ള വഴികള്‍ തേടുമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). സ്വകാര്യ ഡിജിറ്റല്‍…