Tue. Oct 27th, 2020

onemalay1

നിരത്തിലിറങ്ങി കെ.എസ്​.ആര്‍.ടി.സി

കണ്ണൂര്‍: ലോക്ഡൗണിനെ തുടര്‍ന്ന് സര്‍വിസ് നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സി ജില്ലയില്‍ ഭാഗികമായി പുനരാരംഭിച്ചു. സര്‍ക്കാര്‍ തീരുമാനത്തിന്‍െറ ഭാഗമായി ബുധനാഴ്ചയാണ് സര്‍വിസ് പുനരാരംഭിച്ചത്. ജില്ലയില്‍ 42 ബസുകളാണ് മൂന്നു ഡിപ്പോകളില്‍…

കണ്ണൂരില്‍ മൂന്നു പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു

കണ്ണൂര്‍ • കണ്ണൂര്‍ ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി ഇന്നലെ (മെയ് 20) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. രണ്ടു പേര്‍ ദുബൈയില്‍ നിന്നെത്തിയവരാണ്. ഒരാള്‍ക്ക്…

ജൂണ്‍ ഒന്ന് മുതല്‍ കേരളത്തില്‍ അഞ്ച് പ്രത്യേക ട്രെയിനുകള്‍; ഇന്ന് മുതല്‍ ബുക്കിംഗ്

ന്യൂഡല്‍ഹി | കേരളത്തിനുള്ളിലൂടെയും പുറത്തേക്കുമായി ജൂണ്‍ ഒന്നുമുതല്‍ അഞ്ച് ട്രെയ്‌നുകള്‍ സര്‍വ്വീസ് നടത്തും. ഇതിന്റെ ബുക്കിംഗ് ഇന്ന് രാവിലെ പത്ത് മണിമുതല്‍ തുടങ്ങുമെന്ന് റെയില്‍വേ. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്,…

മാഹിയില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്: മാഹിയില് വീണ്ടും കൊവിഡ്19 സ്ഥിരീകരിച്ചു. പള്ളൂര് ഇരട്ടപിലാക്കൂല് സ്വദേശിയായ 31 കാരനാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില് നിന്ന് തിരിച്ചെത്തിയതായിരുന്നു ഇയാള്. പതിനനെട്ടാം തിയതിയാണ് ഇയാള് നാട്ടിലെത്തിയത്.…

ആ​ശ്വാ​സം..! പ​രീ​ക്ഷ​ണ​ത്തി​നു നി​ന്നി​ല്ല; എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് ടു ​ഉ​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്തു പ്ര​ഖ്യാ​പി​ച്ച പ​രീ​ക്ഷ​ക​ള്‍ പൂ​ര്‍​ണ​മാ​യും മാ​റ്റി​വ​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മാ​റ്റി…

കേരളത്തിന് ഇന്ന് ആശ്വാസദിനം, ആര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചില്ല, ഒമ്ബത് പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,499 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 106 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം:…