മയ്യില്‍: വായനയെ ജീവനുതുല്യം സ്നേഹിക്കുന്ന വിമുക്തഭടന്‍ നാടിന്‌ സമ്മാനമായി നല്‍കിയത് ആധുനിക സൗകര്യങ്ങളുള്ള കെട്ടിടംമയ്യില്‍: വായനയെ ജീവനുതുല്യം സ്നേഹിക്കുന്ന വിമുക്തഭടന്‍ നാടിന്‌ സമ്മാനമായി നല്‍കിയത് ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം

മയ്യില്‍: വായനയെ ജീവനുതുല്യം സ്നേഹിക്കുന്ന വിമുക്തഭടന്‍ നാടിന്‌ സമ്മാനമായി നല്‍കിയത് ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം. മയ്യില്‍ കവിളിയോട്ടുചാലിലെ തിരുവങ്ങാടന്‍ പവിത്രനാണ് ഗ്രന്ഥപ്പുരകളുടെ നാട്ടില്‍ പരിമിതികളാല്‍ വീര്‍പ്പുമുട്ടിയ വായനശാലയ്ക്ക് ആറുലക്ഷം രൂപ ചെലവിട്ട് രണ്ടാംനില പണിതു നല്‍കിയത്. ആറുവര്‍ഷംമുമ്ബ് നാട്ടുകാര്‍ ജനകീയ കമ്മിറ്റിയുണ്ടാക്കി തുടങ്ങിയതായിരുന്നു കവിളിയോട്ടുചാല്‍ ജനകീയ വായനശാല. നിരവധി

അക്ഷയകളിൽ നിന്നും മസ്റ്ററിംഗ് നടത്താത്തവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങും. സർക്കാർ നടപടി തട്ടിപ്പ് തടയാൻ.അക്ഷയകളിൽ നിന്നും മസ്റ്ററിംഗ് നടത്താത്തവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങും. സർക്കാർ നടപടി തട്ടിപ്പ് തടയാൻ.

പഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർ നവംബർ 18 മുതൽ 30 വരെ അക്ഷയ കേന്ദ്രത്തിൽ നേരിട്ട് പോയി മസ്റ്ററിംഗ് നടത്തേണ്ടതാണ് . ഇങ്ങനെ ചെയ്യാത്തവർക്ക് അടുത്ത ഗഡു മുതൽ പെൻഷൻ ലഭിക്കുന്നതല്ല. ഇതിനായി അക്ഷയ കേന്ദ്രത്തിൽ യാതൊരു ഫീസും നൽകേണ്ടതില്ല . അക്ഷയ കേന്ദ്രത്തിൽ പോകാൻ

മയ്യില്‍: ജില്ല ഗവ. ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ തായംപൊയില്‍ സഫ്ദര്‍ ഹാശ്മി സ്മാരക ഗ്രന്ഥാലയത്തില്‍ ‘ആരോഗ്യം ആയുര്‍വേദത്തിലൂടെ’ ബോധവത്കരണംമയ്യില്‍: ജില്ല ഗവ. ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ തായംപൊയില്‍ സഫ്ദര്‍ ഹാശ്മി സ്മാരക ഗ്രന്ഥാലയത്തില്‍ ‘ആരോഗ്യം ആയുര്‍വേദത്തിലൂടെ’ ബോധവത്കരണം

മയ്യില്‍: ജില്ല ഗവ. ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ തായംപൊയില്‍ സഫ്ദര്‍ ഹാശ്മി സ്മാരക ഗ്രന്ഥാലയത്തില്‍ ‘ആരോഗ്യം ആയുര്‍വേദത്തിലൂടെ’ ബോധവത്കരണം സംഘടിപ്പിക്കും. 17ന് രണ്ടു മുതലാണ് പരിപാടി. ഗര്‍ഭാശയ രോഗങ്ങളെയും സ്ത്രീകളുടെയും ആരോഗ്യപ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ ജില്ല ആയുര്‍വേദ ആശുപത്രി സ്ത്രീരോഗ വിഭാഗത്തിലെ ഡോ. സരിത സതീഷ് ബോധവത്കരണ സദസ്സ്

ശ്രീകണ്ഠാപുരം- ഉള്ളി വിലവര്‍ദ്ധനവില്‍ വടക്കേ ഇന്ത്യ മാത്രമല്ല വിറകൊള്ളുന്നത്, ഇങ്ങ് ഉള്ളി കരയിക്കുക മാത്രമല്ല, ക്രിമിനല്‍ കേസിലും പ്രതിയാക്കുന്നശ്രീകണ്ഠാപുരം- ഉള്ളി വിലവര്‍ദ്ധനവില്‍ വടക്കേ ഇന്ത്യ മാത്രമല്ല വിറകൊള്ളുന്നത്, ഇങ്ങ് ഉള്ളി കരയിക്കുക മാത്രമല്ല, ക്രിമിനല്‍ കേസിലും പ്രതിയാക്കുന്ന

തളിപ്പറമ്പ്: ഉള്ളി വിലവര്‍ദ്ധനവില്‍ വടക്കേ ഇന്ത്യ മാത്രമല്ല വിറകൊള്ളുന്നത്, ഇങ്ങ് കേരളത്തിലെ കണ്ണൂരിലും ഉള്ളി കരയിക്കുക മാത്രമല്ല, ക്രിമിനല്‍ കേസിലും പ്രതിയാക്കുന്ന നിലയിലെത്തിയിരിക്കയാണ് കാര്യങ്ങള്‍. സംഭവം തളിപ്പറമ്പിലാണ്- കണ്ണൂര്‍ സ്പെഷ്യല്‍ സബ്ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ശ്രീകണ്ഠാപുരം മലപ്പട്ടത്തെ പൂതലോട്ട് ഹൗസില്‍ പി.സുദീപന്‍ ഇന്നലെ തളിപ്പറമ്പിലെത്തിയത് മകന്റെ ജനന