Local

അഞ്ചരക്കണ്ടി ആലിൻകീഴിൽ സ്വകാര്യ ബസ്സ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു



കണ്ണൂർ :  സ്കൂട്ടർ യാത്രികൻ മരിച്ചു.അഞ്ചരക്കണ്ടി ആലിൻകീഴിൽ സ്വകാര്യ ബസ്സ് സ്കൂട്ടറിലിടിച്ച് അപകടം . കൂടെയുണ്ടായിരുന്ന ഭാര്യ നിസാര പരിക്കോടെ രക്ഷപ്പെട്ടു