പ്രശസ്ത ചലച്ചിത്ര, സീരിയൽ നടൻ രവി വള്ളത്തോൾ (67) അന്തരിച്ചു – Sreekandapuram Online News-
Fri. Sep 25th, 2020
തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖ ബാധിതനായിരുന്നു. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്. 46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നാടകാചാര്യൻ ടിഎൻ ഗോപിനാഥൻ നായരുടെയും സൗദാമിനിയുടെയും മകനാണ്. ഭാര്യ ഗീതാ ലക്ഷ്മി.
നടൻ രവി വള്ളത്തോൾ അന്തരിച്ചു
By onemaly