Local

2 കിലോയിലധികം തൂക്കമുള്ള വമ്ബന്‍ സ്വ​ര്‍​ണ വേ​ട്ട ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍



മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വമ്ബന്‍ സ്വ​ര്‍​ണ വേ​ട്ട. ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ സ്വ​ര്‍​ണ​മാന് പിടിച്ചെടുത്തത് .

ദുബൈയില്‍ നിന്നെത്തിയ വിമാനത്തില്‍ നിന്നെത്തിയ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യെ ആണ് ക​സ്റ്റം​സ് പി​ടി​കൂ​ടിയത് . പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ര്‍​ണം നാ​ല് ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി മ​ലദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ലും എ​മ​ര്‍​ജ​ന്‍​സി ലൈ​റ്റി​നു​ള്ളി​ല്‍ ബാ​റ്റ​റി​യു​ടെ ഭാ​ഗ​ത്ത് ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു.2 കിലോയിലധികം തൂക്കമുള്ള സ്വര്‍ണമാണ് കണ്ടേപിടിച്ചെടുത്തത്.

വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രാ​ളി​ല്‍ നി​ന്നു ഇ​ത്ര​യധികം സ്വ​ര്‍​ണം പി​ടി​കൂ​ടു​ന്ന​ത്