Sun. Jan 24th, 2021




ഇന്ന് കണ്ണൂർ ജില്ലയില്‍ 288 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി

. (03/12/2020)

സമ്പര്‍ക്കത്തിലൂടെ 271 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 3 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 7 പേര്‍ക്കും 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 11
ആന്തൂര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 9
കൂത്തുപറമ്പ് നഗരസഭ 16
പാനൂര്‍ നഗരസഭ 19
പയ്യന്നൂര്‍ നഗരസഭ 4
തലശ്ശേരി നഗരസഭ 10
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 9
ആലക്കോട് 1
അഞ്ചരക്കണ്ടി 2
ആറളം 4
അയ്യന്‍കുന്ന് 5
അഴീക്കോട് 12
ചെമ്പിലോട് 3
ചെറുതാഴം 1
ചിറക്കല്‍ 2
ചിററാരിപ്പറമ്പ് 2
ചൊക്ലി 9
ധര്‍മ്മടം 9
എരഞ്ഞോളി 5
എരുവേശ്ശി 4
ഏഴോം 6
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 3
കണിച്ചാര്‍ 6
കാങ്കോല്‍ ആലപ്പടമ്പ 1
കരിവെള്ളൂര്‍-പെരളം 1
കീഴല്ലൂര്‍ 4
കേളകം 2
കൊളച്ചേരി 1
കോളയാട് 2
കോട്ടയം മലബാര്‍ 6
കുന്നോത്തുപറമ്പ് 5
കുററ്യാട്ടൂര്‍ 2
മാടായി 3
മാലൂര്‍ 7
മാങ്ങാട്ടിടം 8
മയ്യില്‍ 1
മൊകേരി 2
മുണ്ടേരി 3
മുഴക്കുന്ന് 6
മുഴപ്പിലങ്ങാട് 2
ന്യൂമാഹി 2
പടിയൂര്‍ 4
പന്ന്യന്നൂര്‍ 5
പരിയാരം 2
പാട്യം 13
പായം 3
പെരളശ്ശേരി 2
പേരാവൂര്‍ 4
പിണറായി 5
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 6
ഉളിക്കല്‍ 1
വളപ്പട്ടണം 1
വേങ്ങാട് 8

ഇതരസംസ്ഥാനം:
പയ്യന്നൂര്‍ നഗരസഭ 1
മാങ്ങാട്ടിടം 1
പേരാവൂര്‍ 1

വിദേശത്തുനിന്നു വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കടമ്പൂര്‍ 1
കണിച്ചാര്‍ 1
കോട്ടയം മലബാര്‍ 1
പാപ്പിനിശ്ശേരി 1
പാട്യം 1
ഉളിക്കല്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കൂത്തുപറമ്പ് നഗരസഭ 1
ചൊക്ലി 1
കതിരൂര്‍ 1
കരിവെള്ളൂര്‍-പെരളം 1
മൊകേരി 1
പാട്യം 1

 






By onemaly