Thu. Jan 28th, 2021




കണ്ണൂർ ജില്ലയിൽ ഇന്ന് 201 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി.

02-12-2020

സമ്പര്‍ക്കത്തിലൂടെ 187 പേര്‍ക്കും

ഇതര സംസ്ഥാനത്ത് നിന്നെത്തിയ 6 പേര്‍ക്കും

വിദേശത്തു നിന്നെത്തിയ 3 പേര്‍ക്കും

5ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

1. കണ്ണൂര്‍കോര്‍പ്പറേഷന്‍ 13
2. ആന്തൂര്‍നഗരസഭ 5
3. ഇരിട്ടിനഗരസഭ 9
4. കൂത്തുപറമ്പ്‌നഗരസഭ 14
5. പാനൂര്‍നഗരസഭ 10
6. പയ്യന്നൂര്‍നഗരസഭ 4
7. തലശ്ശേരിനഗരസഭ 7
8. മട്ടന്നൂര്‍നഗരസഭ 1
9. ആലക്കോട് 1
10. അഞ്ചരക്കണ്ടി 1
11. ആറളം 2
12. അയ്യന്‍കുന്ന് 2
13. അഴീക്കോട് 1
14. ചപ്പാരപ്പടവ് 4
15. ചെമ്പിലോട് 5
16. ചെങ്ങളായി 1
17. ചെറുപുഴ 2
18. ചെറുതാഴം 2
19. ചിറക്കല്‍ 3
20. ചിറ്റാരിപ്പറമ്പ് 2
21. ചൊക്ലി 5
22. എരമംകുറ്റൂര്‍ 1
23. എരഞ്ഞോളി 2
24. കടന്നപ്പള്ളിപാണപ്പുഴ 2
25. കതിരൂര്‍ 2
26. കല്യാശ്ശേരി 2
27. കരിവെള്ളൂര്‍പെരളം 1
28. കീഴല്ലൂര്‍ 3
29. കൊളച്ചേരി 1
30. കൂടാളി 2
31. കോട്ടയംമലബാര്‍ 4
32. കുന്നോത്തുപറമ്പ് 5
33. കുറുമാത്തൂര്‍ 1
34. കുറ്റിയാട്ടൂര്‍ 1
35. മാടായി 2
36. മാലൂര്‍ 3
37. മാങ്ങാട്ടിടം 3
38. മാട്ടൂല്‍ 5
39. മൊകേരി 2
40. മുണ്ടേരി 2
41. മുഴക്കുന്ന് 7
42. മുഴപ്പിലങ്ങാട് 1
43. നടുവില്‍ 3
44. നാറാത്ത് 2
45. ന്യൂമാഹി 3
46. പടിയൂര്‍ 2
47. പന്ന്യന്നൂര്‍ 2
48. പാപ്പിനിശ്ശേരി 2
49. പരിയാരം 2
50. പാട്യം 3
51. പായം 2
52. പയ്യാവൂര്‍ 1
53. പെരളശ്ശേരി 2
54. പേരാവൂര്‍ 1
55. പെരിങ്ങോം-വയക്കര 2
56. പിണറായി 2
57. രാമന്തളി 2
58. തില്ലങ്കേരി 2
59. തൃപ്പങ്ങോട്ടൂര്‍ 1
60. ഉളിക്കല്‍ 3
61. വേങ്ങാട് 4

ഇതരസംസ്ഥാനം:

1. ചെറുതാഴം 1
2. എരമംകുറ്റൂര്‍ 2
3. കൂടാളി 1
4. പേരാവൂര്‍ 2

വിദേശത്തുനിന്നും വന്നവർ :

1. കണ്ണൂര്‍കോര്‍പ്പറേഷന്‍ 2
2. അഴീക്കോട് 1

ആരോഗ്യപ്രവര്‍ത്തകര്‍:

1. ഇരിട്ടിനഗരസഭ 1
2. പയ്യന്നൂര്‍നഗരസഭ 1
3 പാട്യം 1
4. പായം 1
5. പെരളശ്ശേരി 1

 






By onemaly