Tue. Jan 19th, 2021




കൊ​ല്ലം: പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​യോ​ട് അ​ഭി​ന​ന്ദ​ന പോ​സ്​​റ്റ​റി​ല്‍ വെ​ക്കാ​ന്‍ മ​ത​ചി​ഹ്നം ഒ​ഴി​വാ​ക്കി​യു​ള്ള ചി​ത്രം അ​യ​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട യു​വ​സ​മി​തി​യു​ടെ വാ​ട്സ്‌ആ​പ് ചാ​റ്റ് വി​വാ​ദ​ത്തി​ല്‍. കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തി​നോ​ടു ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന യു​വ​സ​മി​തി​യു​ടെ കൊ​ല്ലം ജി​ല്ല ഘ​ട​കം കോ​വി​ഡ് കാ​ല​ത്തെ വി​ദ്യാ​ഭ്യാ​സം സം​ബ​ന്ധി​ച്ചാ​ണ് പ്ര​സം​ഗ​മ​ത്സ​രം ന​ട​ത്തി​യ​ത്.

േകാ​ഴി​ക്കോ​ട്​ പൂ​നു​ര്‍ മ​ര്‍​ക​സ്​ ഗാ​ര്‍​ഡ​നി​ലെ അ​ഞ്ചാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി മു​ഹ​മ്മ​ദ്​ മാ​ട്ടാ​നാ​ണ് വി​ജ​യി​യാ​യ​ത്. പോ​സ്​​റ്റ​ര്‍ ത​യാ​റാ​ക്കാ​നാ​യി ചി​ത്രം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ തൊ​പ്പി​വെ​ച്ച ചി​ത്ര​മാ​ണ് അ​യ​ച്ചു​കൊ​ടു​ത്ത​ത്. ഇ​തി​ന്​ മ​റു​പ​ടി​യാ​യാ​ണ്​ ലി​ബ​റ​ല്‍ സ്വ​ഭാ​വ​മു​ള്ള സം​ഘ​ട​ന​യാ​യ​തി​നാ​ല്‍ മ​റ്റൊ​രു​ചി​ത്രം അ​യ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഒ​ക്​​ടോ​ബ​ര്‍ 28ന്​ ​ന​ട​ന്ന പ്ര​സം​ഗ മ​ത്സ​ര​ത്തി​െന്‍റ ഫ​ലം തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. ‘എ​ല്ലാ​ത്തി​നെ​യും ഉ​ള്‍​​ക്കൊ​ള്ളു​ക​യ​ല്ലേ ലി​ബ​റ​ല്‍ ആ​വു​േ​മ്ബാ​ള്‍ വേ​ണ്ട​ത്. ഒ​രു പ​ബ്ലി​ക്​ പ്രോ​ഗ്രാം ലി​ബ​റ​ല്‍ ടീം ​ന​ട​ത്തു​േ​മ്ബാ​ള്‍ എ​ല്ലാ​വ​രെ​യും ഉ​ള്‍​ക്കൊ​ള്ളു​ന്ന​താ​ണ്​ അ​തി​െന്‍റ ഒ​രു മാ​ന്യ​ത. എ​ന്നെ​പ്പോ​ലു​ള്ള​വ​ര്‍​ക്ക്​ പ​​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ങ്കി​ല്‍ ആ​ദ്യ​മേ അ​ത്​ പ​റ​യ​ണ​മെ​ന്നും’ മു​ഹ​മ്മ​ദ്​ സം​ഘ​ട​ന​ക്ക് ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ പ​റ​ഞ്ഞു.

വാ​ട്സ്‌ആ​പ് ചാ​റ്റ് വി​വാ​ദ​മാ​യ​തോ​ടെ യു​വ​സ​മി​തി ക്ഷ​മ​ചോ​ദി​ക്കു​ക​യും ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. സം​ഭ​വം സം​ഘ​ട​ന​യു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട ഉ​ട​ന്‍ ത​ന്നെ മ​ത്സ​ര​വി​ജ​യി​യെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യും വ​സ്തു​ത ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ജി​ല്ല സെ​ക്ര​ട്ട​റി ജി. ​സു​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.

പോ​സ്​​റ്റ​ര്‍ ത​യാ​റാ​ക്കാ​നാ​യി ചു​മ​ത​ല​യേ​ല്‍​പി​ച്ച ഐ.​ടി വി​ഭാ​ഗ​ത്തി​ന് സം​ഭ​വി​ച്ച പി​ഴ​വാ​ണെ​ന്നും സം​ഘ​ട​ന​ക്ക് ഇൗ ​നി​ല​പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ത്സ​രാ​ര്‍​ഥി​ക​ളു​ടെ പേ​രു​പോ​ലും ന​ല്‍​കാ​തെ കോ​ഡ് ന​മ്ബ​ര്‍ മു​ഖേ​നെ​യാ​ണ് വി​ധി​നി​ര്‍​ണ​യം ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.






By onemaly