Tue. Jan 19th, 2021




ഇന്ന് കണ്ണൂർ ജില്ലയില്‍ 264 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

സമ്പര്‍ക്കത്തിലൂടെ 245 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 9 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 5 പേര്‍ക്കും 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 14
ആന്തൂര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 18
കൂത്തുപറമ്പ് നഗരസഭ 14
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 5
തലശ്ശേരി നഗരസഭ 18
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 7
അഞ്ചരക്കണ്ടി 12
അയ്യന്‍കുന്ന് 2
അഴീക്കോട് 13
ചെമ്പിലോട് 2
ചെങ്ങളായി 1
ചെറുകുന്ന് 1
ചെറുപുഴ 3
ചെറുതാഴം 2
ചിറക്കല്‍ 3
ചിററാരിപ്പറമ്പ് 3
ധര്‍മ്മടം 1
എരമം കുററൂര്‍ 9
എരഞ്ഞോളി 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 2
കീഴല്ലൂര്‍ 1
കേളകം 1
കോളയാട് 2
കൂടാളി 1
കോട്ടയം മലബാര്‍ 5
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 1
മാടായി 2
മാലൂര്‍ 1
മാങ്ങാട്ടിടം 5
മാട്ടൂല്‍ 1
മയ്യില്‍ 3
മുണ്ടേരി 1
മുഴക്കുന്ന് 7
മുഴപ്പിലങ്ങാട് 2
ന്യൂമാഹി 2
പടിയൂര്‍ 6
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 7
പരിയാരം 5
പാട്യം 9
പായം 3
പെരളശ്ശേരി 8
പേരാവൂര്‍ 2
പെരിങ്ങോം വയക്കര 6
പിണറായി 1
രാമന്തളി 1
തില്ലങ്കേരി 2
ഉളിക്കല്‍ 5
വേങ്ങാട് 1
ആലപ്പുഴ 1

ഇതരസംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കതിരൂര്‍ 4
കേളകം 1
മയ്യില്‍ 1
പരിയാരം 2

വിദേശത്തുനിന്നു വന്നവര്‍:

പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
കുന്നോത്തുപറമ്പ് 1
മുണ്ടേരി 1
പയ്യാവൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

ഇരിട്ടി നഗരസഭ 1
തലശ്ശേരി നഗരസഭ 1
ചെറുതാഴം 1
കുറുമാത്തൂര്‍ 1
പെരളശ്ശേരി 1






By onemaly