Local

തദ്ദേശ തെരഞ്ഞെടുപ്പ്; സ്വകാര്യ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി



തദ്ദേശ തെരഞ്ഞെടുപ്പ്; സ്വകാര്യ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി

20 Nov 2020

തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. വേതനം കുറയ്ക്കാതെ അവധി നല്‍കാനാണ് ഉത്തരവ്. സ്വകാര്യ വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളുടെ അടിസ്ഥാനത്തില്‍ അവധി അനുവദിച്ചിരിക്കുന്നത്