അപകീര്‍ത്തിക്കേസ്: അ​ര്‍​ണാ​ബ് ഗോ​സ്വാ​മി​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കി സു​പ്രീം​കോ​ട​തി – Sreekandapuram Online News-
Thu. Sep 24th, 2020




ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്കെ​തി​രെ അ​പ​കീ​ര്‍​ത്തി​പ​ര​മാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും റി​പ്പ​ബ്‌​ളി​ക് ടി​വി എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫു​മാ​യ അ​ര്‍​ണാ​ബ് ഗോ​സ്വാ​മി​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കി സു​പ്രീം​കോ​ട​തി. അ​റ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ല്‍​നി​ന്നാണ് മൂ​ന്ന് ആ​ഴ്ച​ത്തേ​യ്ക്ക് അ​ര്‍​ണാ​ബി​ന് സം​ര​ക്ഷ​ണം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഢ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. അ​ര്‍​ണാ​ബ് ഗോ​സ്വാ​മി​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര, ഛ​ത്തീ​സ്ഗ​ഢ്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, തെ​ലു​ങ്കാ​ന, ജ​മ്മു കാ​ഷ്മീ​ര്‍ സ​ര്‍​ക്കാ​രു​ക​ള്‍​ക്കും കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. അ​തേ​സ​മ​യം നാ​ഗ്പൂ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തും മും​ബൈ​യി​ലേ​ക്ക് മാ​റ്റി​യ​തു​മാ​യ കേ​സി​ല്‍ അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. വ്യാ​ഴാ​ഴ്ച​യാ​ണ് അ​ര്‍​ണാ​ബ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ചാ​ന​ല്‍ ച​ര്‍​ച്ച​യ്ക്കി​ടെ സോ​ണി​യ ഗാ​ന്ധി​ക്കെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ക്കെ​തി​രെ​യാ​ണ് അ​ര്‍​ണാ​ബി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.




By onemaly